22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; സൂര്യനെല്ലിയില്‍ വീട് തകര്‍ത്തു.*
Kerala

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; സൂര്യനെല്ലിയില്‍ വീട് തകര്‍ത്തു.*


ഇടുക്കി> ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയില്‍ കയറിയ കൊമ്പന്‍ ഒരു വീട് തകര്‍ത്തു. വീടിന്റെ അടുക്കളയും മുന്‍ വശവും ഇടിച്ചു തകര്‍ക്കുകയായിരുന്നു.

കോളനിയിലെ ലീലയുടെ വീടാണ് കൊമ്പന്‍ ആക്രമിച്ച് തകര്‍ത്തത്. ഈ സമയത്ത് ലീലയും മകളും മകളുടെ കുഞ്ഞും വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Related posts

പൊതുമരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് ബോണസ് നൽകും: മന്ത്രി

Aswathi Kottiyoor

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമായി; കേരളത്തിൽ 3 ദിവസം മഴയ്ക്കു സാധ്യത.

Aswathi Kottiyoor

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox