26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വരും നാളുകളില്‍ രാജ്യം കടുത്ത ചൂടിലേക്കെന്ന് മുന്നറിയിപ്പ്.
Kerala

വരും നാളുകളില്‍ രാജ്യം കടുത്ത ചൂടിലേക്കെന്ന് മുന്നറിയിപ്പ്.

വരും നാളുകളില്‍ രാജ്യം കടുത്ത ചൂടിലേക്കെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കേരളത്തിലും താപനില വര്‍ധിക്കാമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പിലുണ്ട്.

Related posts

അംബേദ്‌കറിൻ്റെ രാഷ്‌ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങൾക്ക് ഇന്നും ഊർജ്ജം പകരുന്നത്‌: മുഖ്യമന്ത്രി .

Aswathi Kottiyoor

ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

Aswathi Kottiyoor

അപൂർവ രോഗ ബാധിതർക്ക്‌ എസ്എടിയിൽ പ്രത്യേക കേന്ദ്രം: രോഗികളുടെ രജിസ്‌ട്രേഷൻ ഈ മാസം മുതൽ

Aswathi Kottiyoor
WordPress Image Lightbox