27.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു, നടപടിയെടുക്കാതെ കേന്ദ്രം
Kerala

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു, നടപടിയെടുക്കാതെ കേന്ദ്രം

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2022ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 597ഉം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ 1198ഉം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം എന്ന സംഘടനയുടേതാണ് കണക്കുകള്‍. ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ആവശ്യവുമായി 79 ക്രൈസ്തവ സംഘടനകള്‍ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാരിനെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചിരുന്നു. പക്ഷെ ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും അത് തടയുവാന്‍ യാതൊരുവിധ നടപടിയും കേന്ദ്രസര്‍ക്കാന്റെ ഭാഗത്തു നിന്നോ ബിജെപിയുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല.

Related posts

സംസ്ഥാനത്ത്‌ 35 ശതമാനം മഴക്കുറവ്‌

Aswathi Kottiyoor

പരിശോധനകള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യും; ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍‌ക്ക്‌ ടാബുകള്‍

Aswathi Kottiyoor

20 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 4.6 ലക്ഷം കേസുകള്‍ വരെയുണ്ടാകാം; ആശങ്കയുമായി കേന്ദ്രസംഘം.

Aswathi Kottiyoor
WordPress Image Lightbox