26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി വീടുകളിൽ ഹുണ്ടികകൾ വച്ചു.
Uncategorized

ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി വീടുകളിൽ ഹുണ്ടികകൾ വച്ചു.


ഐ.ആർ പി സി.യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണത്തിനായി കേളകം ലോക്കൽ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വീടുകളിൽ ഹുണ്ടികകൾ സ്ഥാപിച്ചു. മഞ്ഞളാംപുറത്ത് വിപിൻ നിവാസിൽ വിശ്വംഭരൻ്റെ വസതിയിൽ സി പി ഐ എം ലോക്കൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.എം.ജോർജ് ഉദ്ഘാടനം ചെയ്തു.പി.എം.രമണൻ അധ്യക്ഷനായിരുന്നു. അമ്മിണി ശ്രീധരൻ, ജോയി ടി.പി, എന്നിവർ പ്രസംഗിച്ചു. കെ പി ഷാജി, ജോർജ് കറുകപ്പള്ളി, സന്തോഷ് പി.ജി, സതീശ് കുമാർ എന്നിവർ പങ്കെടുത്തു. ലോക്കൽ മേഖലയിലെ നൂറിലധികം വീടുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ ഹുണ്ടിക കൾ സ്ഥാപിക്കുവാനാണ് തീരുമാനം.

Related posts

എസ്എഫ്ഐ അംഗത്വ വിതരണത്തിന് സ്കൂളില്‍ വേദി, ഒത്താശ ചെയ്ത് അധ്യാപകൻ; വിവാദമായതോടെ പരിപാടി മാറ്റി

Aswathi Kottiyoor

ജപ്തി നടപടികളുമായി സഹകരണ ബാങ്ക്; വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി

Aswathi Kottiyoor

കെ സുധാകരന് ഇഡി നോട്ടീസ്; 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം –

Aswathi Kottiyoor
WordPress Image Lightbox