• Home
  • Uncategorized
  • തളിപ്പറമ്പിൽ ക്ഷേത്രത്തിൽ അഗ്നിബാധ; തീയണച്ചു, ആളപായമില്ല
Uncategorized

തളിപ്പറമ്പിൽ ക്ഷേത്രത്തിൽ അഗ്നിബാധ; തീയണച്ചു, ആളപായമില്ല


തളിപ്പറമ്പ്∙ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതികാവ് ക്ഷേത്രത്തിൽ തീപിടിത്തം. ഇന്നു പുലർച്ചെയാണ് അഗ്നിബാധ ഉണ്ടായത്. പൂരം ആഘോഷം നടക്കുന്നതിനാൽ രാത്രി വൈകി വരെ ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. എല്ലാവരും തിരിച്ച് പോയ ശേഷമാണ് അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രം ശ്രീ കോവിലുകളിലൊന്ന് പൂർണമായും കത്തി നശിച്ചു. നാട്ടുകാരും തളിപ്പറമ്പ് അഗ്നി രക്ഷാസേനയുടെ 2 യൂണിറ്റുകളും എത്തിയാണ് തീ അണച്ചത്.

Related posts

വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി.

Aswathi Kottiyoor

സി​ഗരറ്റ് വലിക്കുന്നത് തുറിച്ചുനോക്കി, കമന്‍റടിച്ചു, യുവാവിനെ കൊലപ്പെടുത്തി, യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ

Aswathi Kottiyoor

കെട്ടിടത്തിന് തീപിടിച്ചു, ഭയന്ന് രണ്ടാം നിലയിൽ നിന്ന് ചാടി; 13 കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox