21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • പേരാവൂരില്‍ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത ആറ് സ്ഥാപനങ്ങള്‍ക്ക് പിഴ
Uncategorized

പേരാവൂരില്‍ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത ആറ് സ്ഥാപനങ്ങള്‍ക്ക് പിഴ


പേരാവൂര്‍: മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത പേരാവൂരിലെ ആറ് സ്ഥാപനങ്ങള്‍ക്കെതിരെ പഞ്ചായത്തിലെ സ്പെഷല്‍ സ്‌ക്വാഡ് പിഴ ചുമത്തി. കൊട്ടിയൂര്‍ റോഡിലെ അബിന്‍ വെജിറ്റബിള്‍സ്, ഗിഫ്റ്റ് ലാന്‍ഡ്, ജി.ടി.സി, സിതാര ഫൂട്ട് വെയര്‍, കൈരളി വെജിറ്റബിള്‍സ്, ഇരിട്ടി റോഡിലെ റെഡ് ചില്ലീസ് ഫാസ്റ്റ് ഫുഡ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് 2000 രൂപ വീതം പിഴ ചുമത്തിയത്. പഞ്ചായത്ത് അസി.സെക്രട്ടറി എം.സി.ജോഷ്വ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.മോഹനന്‍,
സ്‌ക്വാഡ് അംഗങ്ങളായ പി.വൈശാഖ്, സി.ശ്രീകല എന്നിവരാണ് റെയ്ഡ് നടത്തിയത്.

Related posts

മുരളീധരൻ ‘ഇടഞ്ഞ്’തന്നെ; തിരുവനന്തപുരത്ത് ഉണ്ടെങ്കിലും നേതൃയോ​ഗത്തിൽ പങ്കെടുക്കില്ല

Aswathi Kottiyoor

ഏറനാട് സീറ്റ് സിപിഐ മുസ്ലിം ലീ​ഗിന് വിറ്റെന്ന ആരോപണം; അൻവറിന് വക്കീൽ നോട്ടീസ്, ‘ഒരു കോടി നഷ്ടപരിഹാരം നൽകണം’

Aswathi Kottiyoor

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; ജോലി തുടങ്ങിയ വീട്ടമ്മയ്ക്ക് നാല് ദിവസം കൊണ്ട് നഷ്ടം 54 ലക്ഷം

Aswathi Kottiyoor
WordPress Image Lightbox