ഇന്നലെ ഉച്ചയോടെ തുടങ്ങിയ വയറിളക്കമാണു മരണകാരണമെന്നു പറയുന്നു. രാത്രി ഒരുമണിയോടെയാണ് അന്ത്യം. അമ്മയുടെ പാലിനു പകരം കൊടുക്കുന്ന കൃത്രിമപ്പാൽ ദഹിക്കാതെ പ്രതിപ്രവർത്തനം നടത്തിയതുമൂലം നിർജലീകരണം സംഭവിക്കുകയായിരുന്നെന്ന് ആനയെ പരിശോധിച്ച മുതുമലയിലെ ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു.
- Home
- Uncategorized
- ബൊമ്മനും ബെല്ലിയും നോക്കിവളർത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു