24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ ഗുണനിലവാരമില്ലാത്ത വിവിധ കമ്പനികളുടെ മരുന്നുകൾ നിരോധിച്ചു; പാരസെറ്റമോളും പട്ടികയിൽ
Kerala

സംസ്ഥാനത്ത്‌ ഗുണനിലവാരമില്ലാത്ത വിവിധ കമ്പനികളുടെ മരുന്നുകൾ നിരോധിച്ചു; പാരസെറ്റമോളും പട്ടികയിൽ

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്നുപരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ 10 മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരനു നൽകി വിശദാംശം ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.
വിവിധ കമ്പനികളുടെ പാരസെറ്റമോൾ ഗുളികകളുടെ ബാച്ച്‌ അടക്കമാണ്‌ നിരോധിച്ചത്‌.

Related posts

സീതാറാം യെച്ചൂരി സിപിഐ എം ജനറൽ സെക്രട്ടറി

Aswathi Kottiyoor

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം; 33 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ

Aswathi Kottiyoor

ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​നെ ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്കി

Aswathi Kottiyoor
WordPress Image Lightbox