22.6 C
Iritty, IN
November 15, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
2022ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നീ വിഭാഗത്തിൽ
Kerala

ശ​ബ​രി​മ​ല ന​ട​വ​ര​വ് 361 കോ​ടി രൂ​പ

Aswathi Kottiyoor
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് ന​ട​വ​ര​വാ​യി 361 കോ​ടി രൂ​പ ല​ഭി​ച്ച​താ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​അ​ന​ന്ത​ഗോ​പ​ൻ. പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ട​വ​ര​വി​നു പു​റ​മേ 400 പ​വ​ൻ സ്വ​ർ​ണ​വും വി​ദേ​ശ ക​റ​ൻ​സി​യാ​യി
Kerala

എ​യ്ഡ​ഡ് സ്കൂ​ൾ നി​യ​മ​നം: കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്കൂ​ൾ നി​യ​മ​നം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ ന​ൽ​കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നു മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 2018 ന​വം​ബ​ർ 18 നു ​ശേ​ഷ​മു​ള്ള ഒ​ഴി​വു​ക​ളി​ൽ നി​യ​മി​ത​രാ​യ ജീ​വ​ന​ക്കാ​രി​ൽ നി​ല​വി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ടാ​തെ തു​ട​രു​ന്ന​വ​രു​ടെ
Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്.കെ യു.പി സ്കൂളിന്റെ 61-ാം മത് വാർഷികാഘോഷം.

Aswathi Kottiyoor
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിന്റെ 61-ാമത് വാർഷികാഘോഷം വിപുലമായി നടന്നു. സ്കൂൾ മാനേജർ കെ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ .ബാബുരാജ്
Kerala

ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; എ​സ്എ​സ്എ​ൽ​സി എഴുതുന്നത് നാലേകാൽ ലക്ഷം വിദ്യാർഥികൾ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഈ ​മാ​സം ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ​യും 10 ന് ​തു​ട​ങ്ങു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ​യും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. എ​സ്എ​സ്എ​ൽ​സി​ക്ക് സം​സ്ഥാ​ന​ത്ത് 2,960 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,19,363 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ൽ 1,76,158
Kerala

സ്ത്രീ​പ​ക്ഷ ന​യ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor
സ്ത്രീ​പ​ക്ഷ ന​യ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ജെ​ൻ​ഡ​ർ ബ​ജ​റ്റ്, വ​നി​താ പോ​ലീ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
Kerala

പൊ​ങ്കാ​ല; തി​രു​വ​ന​ന്ത​പു​ര​ത്ത് ചൊ​വ്വാ​ഴ്ച അ​വ​ധി

Aswathi Kottiyoor
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല പ്ര​മാ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ചൊ​വ്വാ​ഴ്ച അ​വ​ധി ന​ൽ​കി ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മു​ൻ​നി​ശ്ച​യ പ്ര​കാ​ര​മു​ള്ള
Uncategorized

കാനഡയില്‍ സന്ദര്‍ശകര്‍ വര്‍ക്ക് പെര്‍മിറ്റിന് രാജ്യം വിടേണ്ട

Aswathi Kottiyoor
കാനഡയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അനുമതി. ജോലി വാഗ്ദാനം ലഭിക്കുന്നവര്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുക. കാനഡയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന്
Kerala

റോഡപകടങ്ങളില്‍പ്പെടുന്നതില്‍ 28% കാല്‍നടയാത്രക്കാര്‍; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Aswathi Kottiyoor
നമ്മുടെ നാട്ടില്‍ റോഡപകടങ്ങളില്‍പ്പെടുന്നതില്‍ 28% കാല്‍നടയാത്രക്കാരാണ്. അതിനാല്‍ കാല്‍നട യാത്രക്കാരായി നമ്മള്‍ റോഡില്‍ എത്തപ്പെടുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ദയവായി ശ്രദ്ധിച്ചാലും. 1. നടപ്പാതയില്ലാത്ത സ്ഥലങ്ങളില്‍, റോഡിന്റെ വലത് വശം ചേര്‍ന്ന് നടക്കുക. 2. നടപ്പാത
Uncategorized

കേളകം ഇ എം എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ രണ്ട് ബജറ്റുകൾ രണ്ട് സമീപനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി

Aswathi Kottiyoor
കേളകം ഇ എം എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ രണ്ട് ബജറ്റുകൾ രണ്ട് സമീപനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.സി ഐടി യു ജില്ലാ സെക്രട്ടറി കെ.ധനഞ്ജയൻ പ്രഭാഷണം നടത്തി. പി എം രമണൻ
WordPress Image Lightbox