33.3 C
Iritty, IN
November 15, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

വൈഷ്ണവം സാഹിത്യ പുരസ്‌കാരം സി. രാധാകൃഷ്ണന്.

Aswathi Kottiyoor
തിരുവനന്തപുരം: പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം വൈഷ്ണവം ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന് നല്‍കാന്‍ തീരുമാനിച്ചു. 1,11,111/ (ഒരുലക്ഷത്തി പതിനോരായിരത്തി ഒരുനൂറ്റിപ്പതിനൊന്ന്)
Kerala

സർക്കാർ ആശുപത്രികളുടെ നിലവാരം ഉയർത്തും ; കൂടുതൽ ആശുപത്രിയിൽ അവയവമാറ്റ ശസ്‌ത്രക്രിയ

Aswathi Kottiyoor
തിരുവനന്തപുരം കൂടുതൽ സർക്കാർ ആശുപത്രികളുടെ നിലവാരം ഉയർത്തി അവയവമാറ്റ ശസ്ത്രക്രിയക്ക്‌ സൗകര്യമൊരുക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ നിയമസഭയെ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രികളിൽ കരൾ, വൃക്ക, ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്നുണ്ട്‌. ആലപ്പുഴ,
Uncategorized

ഇത് കടന്നുകയറ്റം’; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തിനെതിരെ മാധ്യമ ലോകം, വ്യാപക പ്രതിഷേധം

Aswathi Kottiyoor
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയന്‍റെ മാര്‍ച്ച്. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി. കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശൂർ
Uncategorized

ബ്രഹ്മപുരത്തെ തീ ഉച്ചയോടെ അണയ്ക്കാനാകുമെന്ന് മേയര്‍; കൊച്ചിയില്‍ മാലിന്യനീക്കം നിലച്ചു

Aswathi Kottiyoor
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ ഉച്ചയോടെ അണയ്ക്കാനാകുമെന്ന് കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍. നേവിയുടേയും ബിപിസിഎല്ലിന്‍റേയും സഹായത്തോടെയാണ് തീ അണയ്ക്കുന്നത്. ബ്രഹ്മപുരം പ്ലാന്‍റില്‍ മേയര്‍ സന്ദര്‍ശനം നടത്തി. തീയണയ്ക്കാന്‍ ശ്രമം തുടരുന്നതിനിടെ
Kerala

വേനൽക്കാല സമയക്രമം പ്രഖ്യാപിച്ചു ; നെടുമ്പാശേരിയിൽനിന്ന്‌ ആഴ്‌ചയിൽ 1484 വിമാനം

Aswathi Kottiyoor
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വേനൽക്കാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. മാർച്ച് 26 മുതൽ ഒക്‌ടോബർ 28 വരെയാണ് പ്രാബല്യം. ഇപ്പോൾ തുടരുന്ന ശീതകാല പട്ടികയിൽ 1202 സർവീസാണുള്ളത്. വേനൽക്കാല പട്ടികയിൽ 1484
Uncategorized

ബ്രഹ്മപുരം തീപിടിത്തം: കൊച്ചിയിലെ മാലിന്യനീക്കം നിലച്ചു; തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം.*

Aswathi Kottiyoor
കൊച്ചി∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലെ മാലിന്യനീക്കം നിലച്ചു. വീടുകളിലെ മാലിന്യനീക്കം നഗരസഭ താൽകാലികമായി നിർത്തിവച്ചു. മാലിന്യ പ്ലാന്റിലെ സ്ഥിതി നിയന്ത്രണവിധേയമായ ശേഷം പുനരാരംഭിക്കുമെന്ന് നഗരസഭ അറിയിച്ചു. തീപിടിത്തത്തെ
Kerala

നീരൊഴുക്ക് കുറഞ്ഞു; ബാരാപ്പോളിൽ ഉത്പ്പാദനം നിർത്തി- ഇക്കുറി ഉത്പ്പാദിപ്പിച്ചത് ലക്ഷ്യമിട്ടതിനേക്കാൾ 7.27ദശലക്ഷം യൂണിറ്റ് അധികം

Aswathi Kottiyoor
ഇരിട്ടി: കേരളത്തിലെ വൈദ്യുതിവകുപ്പിന്റെ ചെറുകിട ജല വൈദ്യുത പദ്ധതികളിൽ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി മികച്ച നേട്ടത്തിലെത്തിയത്. ഒരു വർഷം കൊണ്ട് കൈവരിക്കേണ്ട ഉത്പ്പാദന ലക്ഷ്യം കുറഞ്ഞ മാസങ്ങൾ കൊണ്ട് മറികടന്നാണ് ബാരാപോൾ വൈദ്യുതി
Kerala

മലയോരമേഖലയിൽ അഗ്നിയുടെ താണ്ഡവം ഓടിത്തളർന്ന് അഗ്നിശമനസേന

Aswathi Kottiyoor
ഇരിട്ടി: വേനൽച്ചൂടിൽ കരിഞ്ഞുങ്ങിയ ഇരിട്ടിയുടെ മലയോരമേഖലകളിലെങ്ങും അഗ്നിയുടെ താണ്ഡവം തുടരുകയാണ്. ഓരോ ദിവസവും ഏക്കർകണക്കിന് കൃഷിയിടങ്ങളാണ് വിവിധ മേഖലകളിലായി കത്തി അമരുന്നത്. കഴിഞ്ഞ ജനുവരി, ഫിബ്രവരി മാസങ്ങളിലായി 101 ഇടങ്ങളിൽ തീ പടർന്നതായാണ് ഇരിട്ടി
Iritty

നിയമസഭാ തിരഞ്ഞെടുപ്പ് – മാക്കൂട്ടത്ത് കർണ്ണാടക എക്‌സൈസ് ചെക്ക് പോസ്റ്റ് തുറന്നു

Aswathi Kottiyoor
ഇരിട്ടി: കർണ്ണാടകത്തിൽ അടുത്തിടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള – കർണാടക അതിർത്തിയായ മാക്കൂട്ടത്ത് കുടക് ജില്ലാ ഭരണകൂടം എക്‌സൈസ് ചെക്ക് പോസ്റ്റ് തുറന്നു. കോവിഡ് കാലത്ത് കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനായി
Kerala

സാംസ്കാരിക യാത്രക്ക് സ്വീകരണം നൽകി.

Aswathi Kottiyoor
ഇരിട്ടി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പഠന യാത്രക്ക് പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ സ്വീകരണം നൽകി .. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ
WordPress Image Lightbox