26.5 C
Iritty, IN
November 15, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

ഹാഥ്റാസിലെ പെൺകുട്ടിയുടേത് അപകടമരണം’; കൂട്ട ബലാത്സംഗത്തിന് തെളിവില്ലെന്ന് പ്രത്യേക കോടതി.*

Aswathi Kottiyoor
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ പീഡനം നടന്നിട്ടില്ലെന്നും അപകട മരണമാണെന്ന കണ്ടെത്തലുമായി ഉത്തർപ്രദേശിലെ എസ്.ടി. – എസ്.സി. കോടതി. കേസിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായി എന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും
Iritty

പായത്തെ സമ്പൂർണ്ണ പാൽ ഗ്രാമമാക്കും;51കോടിയുടെ ബജറ്റിന് അംഗീകാരം

Aswathi Kottiyoor
ഇരിട്ടി : തരിശു രഹിത ഗ്രാമം പദ്ധതിയിലൂടെ കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി മുന്നേറുന്ന പായത്തെ സമ്പൂർണ്ണ പാൽ ഗ്രാമമാക്കാനും പദ്ധതി. ക്ഷീര വികസന മേഖലയിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതാണ് നടപ്പ്
Iritty

ജനവാസ മേഖലയിൽ വന്യമൃഗങ്ങളിറങ്ങുമ്പോൾ വനം വകുപ്പ് കാണിക്കുന്നത് വലിയ അലംഭാവം – ഇരിട്ടി താലൂക്ക് വികസന സമിതി

Aswathi Kottiyoor
ഇരിട്ടി: ജനവാസ മേഖലയിൽ കടുവയും പുലിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ മനുഷ്യ ജീവന് ഭീഷണി തീർക്കുമ്പോൾ വനം വകുപ്പ് കാണിക്കുന്നത് വലിയ അലംഭാവമാണെന്ന് ഇരിട്ടി താലൂക്ക് വികസനസമിതിൽ ആരോപണമുയർന്നു. കഴിഞ്ഞ തവണ വികസനസമിതിയോഗം ചേർന്നപ്പോൾ അംഗങ്ങൾ
Kerala

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ

Aswathi Kottiyoor
സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ നീട്ടി. താല്പര്യമുള്ളവർ മാർച്ച് 15 നകം സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ്
Kerala

വഴിയോര വിശ്രമകേന്ദ്രം പദ്ധതി: ഭൂമിയുടെ ഉടമസ്ഥാവകാശം എക്കാലവും സർക്കാരിനുതന്നെയെന്ന് ഒ.കെ.ഐ.എച്ച്.എൽ

Aswathi Kottiyoor
സംസ്ഥാന സർക്കാർ സംരംഭമായ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (ഒ.കെ.ഐ.എച്ച്.എൽ) വികസിപ്പിക്കുന്ന വഴിയോര വിശ്രമ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം വിട്ടുകളഞ്ഞുകൊണ്ട് കൈമാറാൻ തീരുമാനമെടുത്തെന്ന വാർത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നു കമ്പനി
Kerala

റെയിൽവേ ഭക്ഷണത്തിന്റെ വിലവർധന പിൻവലിക്കണം

Aswathi Kottiyoor
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലെയും ഭക്ഷണ സാധനങ്ങൾക്ക്‌ വരുത്തിയ വൻ വില വർധന പിൻവലിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽനിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95
Kerala

പുത്തൻസാങ്കേതികവിദ്യ: തകരാത്ത റോഡുകൾ വരുന്നു

Aswathi Kottiyoor
കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് കൂടുതൽ ഈടുനിൽക്കുന്ന ആധുനിക റോഡ് നിർമാണവുമായി പൊതുമരാമത്ത് വകുപ്പ്. ‌കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകരാത്ത വിധത്തിൽ പുത്തൻസാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നിർമാണം. നിലവിലുള്ള റോഡ്‌ ഇളക്കിയെടുത്ത് അതേ അസംസ്കൃത വസ്തുക്കൾ
Kerala

സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് സോ​ഷ്യ​ൽ ഓ​ഡി​റ്റ്: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor
സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് സോ​ഷ്യ​ൽ ഓ​ഡി​റ്റ്: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടിതി​രു​വ​ന​ന്ത​പു​രം: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​ത്തി​പ്പ് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി സോ​ഷ്യ​ൽ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കു​ക​യാ​ണെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സോ​ഷ്യ​ൽ ഓ​ഡി​റ്റ്
Kerala

ഇ​ന്ധ​ന ഡി​പ്പോ​യിൽ അഗ്നിബാധ; ഇ​ന്തോ​നേ​ഷ്യ​യി​ൽ 17 പേ​ർ മ​രി​ച്ചു

Aswathi Kottiyoor
ഇന്ധ​ന​ സം​ഭ​ര​ണ​ശാ​ല​യ്ക്ക് തീ ​പി​ടി​ച്ച് ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ർ​ത്ത​യി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം 17 പേ​ർ മ​രി​ച്ചു. 60 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള പെ​ർ​ട്ടാ​മി​നാ ഇ​ന്ധ​ന​ക്ക​മ്പ​നി​യു​ടെ ജ​ക്കാ​ർ​ത്ത ഡി​പ്പോ​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ധ​ന​വി​ത​ര​ണ പൈ​പ്പി​ൽ നി​ന്ന്
Kerala

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ നീ​ക്കം: എം.​ബി. രാ​ജേ​ഷ്

Aswathi Kottiyoor
തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ വെ​​​ള്ളം ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്ന് ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. 2022-23 ൽ ​​​മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ ചെ​​​ല​​​വ് വി​​​ഹി​​​ത​​​മാ​​​യി 89,400
WordPress Image Lightbox