23.1 C
Iritty, IN
November 15, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

വനിതാദിനം: ബുധനാഴ്‌ച മെട്രോ യാത്രയ്‌ക്ക്‌ സ്ത്രീകൾക്ക് 20 രൂപമാത്രം

Aswathi Kottiyoor
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബുധനാഴ്‌ച സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. സ്ത്രീകൾക്ക് മെട്രോയുടെ ഏത് സ്റ്റേഷനിൽനിന്നും ഏതു ദൂരവും എത്ര തവണ വേണമെങ്കിലും 20 രൂപയ്ക്ക് യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ
Kerala

വേണ്ട, പരീക്ഷാപ്പേടി : കൈറ്റ് വിക്ടേഴ്‌സിൽ പ്രത്യേക പരിപാടി ഇന്ന് (മാർച്ച് 07)

Aswathi Kottiyoor
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന കുട്ടികളിൽ പരീക്ഷ സംബന്ധമായ ആശങ്കകൾ ദൂരീകരിക്കുന്നതിനായി കൈറ്റ്-വിക്ടേഴ്‌സ് പ്രത്യേക പരിപാടി ഇന്ന് (മാർച്ച് 7) രാത്രി എട്ടിനു സംപ്രേഷണം ചെയ്യും. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പരീക്ഷാപ്പേടി
Kerala

ജനസൗഹൃദമായി രജിസ്ട്രേഷൻ വകുപ്പ് ഡിജിറ്റലൈസേഷൻ വേഗതയിൽ : വി എൻ വാസവൻ

Aswathi Kottiyoor
രജിസ്ട്രേഷൻ വകുപ്പിൽ ആധുനിക വത്ക്കരണവും ഡിജിസ്റ്റലൈസേഷനും നടപ്പിലക്കികൊണ്ട് ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുകയാണന്ന് മന്ത്രി വി. എൻ വാസവൻ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു. കഴിഞ്ഞ സർക്കാർ തുടക്കമിട്ട പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ആധുനികവത്കരണങ്ങളിലേക്കും വകുപ്പ്
Kerala

നബാര്‍ഡ് പദ്ധതിയില്‍ റോഡ് നവീകരണത്തിനും പാലത്തിനുമായി 81 കോടിയുടെ പദ്ധതികള്‍

Aswathi Kottiyoor
നബാര്‍ഡിന്റെ സഹായത്തോടെ സംസ്ഥാനത്തെ ആറു റോഡുകള്‍ ആധുനികനിലവാരത്തില്‍ നവീകരിക്കുന്നതിനും പുതിയ ഒരു പാലത്തിനുമായി പൊതുമരാമത്ത് വകുപ്പ് 81.05 കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ചടയമംഗലം മണ്ഡലത്തിലെ കോട്ടുകാല്‍-
Kerala

രാത്രി 10 മണി കഴിഞ്ഞുള്ള യാത്രകള്‍ക്ക് കര്‍ശന നിയമങ്ങളുമായി റെയില്‍വേ

Aswathi Kottiyoor
രാത്രികാല യാത്രകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ പുറത്തിറക്കിയിരിക്കുന്നത്. രാത്രി 10ന് ശേഷം യാത്രക്കാര്‍ ഉച്ചത്തില്‍ സംസാരിക്കാനോ പാട്ട് കേള്‍ക്കാനോ ലൈറ്റുകള്‍ തെളിക്കാനോ പാടില്ലെന്നതടക്കമുള്ള നിരവധി നിയമങ്ങളാണ്
Uncategorized

ഉള്ളിക്ക് വിലയില്ല: ഒന്നരയേക്കർ പാടം കത്തിച്ച് കർഷകൻ; ചോര കൊണ്ട് മുഖ്യമന്ത്രിക്ക് കത്തും

Aswathi Kottiyoor
നാസിക്∙ ഉള്ളിക്ക് തുച്ഛമായ വിലയേ ലഭിക്കുന്നുള്ളൂ എന്ന് ആരോപിച്ച് ഒന്നരയേക്കർ ഉള്ളി പാടത്തിനു തീയിട്ട് കർഷകൻ. കിലോയ്ക്ക് രണ്ടു രൂപ മുതൽ നാലുരൂപ വരെയായി വില ഇടിഞ്ഞതോടെയാണ് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കൃഷ്ണ ഡോംഗ്രേ എന്ന
Kerala

“ഫൈവ് കെ മിഡ്നൈറ്റ് ഫൺ റൺ’ : വനിതകള്‍ക്കായി മാരത്തണ്‍ സംഘടിപ്പിക്കുന്നു.

Aswathi Kottiyoor
രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് വനിത-ശിശു വികസന വകുപ്പ് വനിതകള്‍ക്കായി മാരത്തണ്‍ സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാത്രി ഒമ്പതിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നിന്നാണ് മാരത്തൺ ആരംഭിക്കുന്നത്. “ഫൈവ് കെ മിഡ്നൈറ്റ് ഫൺ റൺ’ എന്നാണ് മാരത്തണിന്
Kerala

കൊടുംചൂട് വ്യാപിക്കും; വേനൽമഴയ്ക്ക് സാധ്യത കുറഞ്ഞു

Aswathi Kottiyoor
വടക്കൻ കേരളത്തിനു പുറമേ മധ്യകേരളത്തിലേക്കും തീരദേശ മേഖലകളിലേക്കും കൊടുംചൂട് വ്യാപിക്കുമെന്ന് വിദഗ്ധർ. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് കൂടും. കാര്യമായ വേനൽമഴയ്ക്ക് സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഒറ്റപ്പെട്ട മഴ പെയ്തേക്കാം. കാലാവസ്ഥാ വകുപ്പിന്‍റെ ഔദ്യോഗിക കണക്കുകള്‍
Kerala

രാ​ജ്യ​ത്ത് നി​ല​വി​ല്‍ 2000 രൂ​പ നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ക്കു​ന്നി​ല്ലെ​ന്ന് ആ​ര്‍​ബി​ഐ.

Aswathi Kottiyoor
രാ​ജ്യ​ത്ത് നി​ല​വി​ല്‍ 2000 രൂ​പ നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ക്കു​ന്നി​ല്ലെ​ന്ന് ആ​ര്‍​ബി​ഐ. വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് 2019-20 മു​ത​ല്‍ 2000 രൂ​പ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ക്കു​ന്ന​ത് നി​ര്‍​ത്തി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2016-2017 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 2,000 രൂ​പ​യു​ടെ
Kerala

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 31 വ​രെ പി​ഴ​യി​ല്ലാ​തെ ലൈ​സ​ന്‍​സ് പു​തു​ക്കാം

Aswathi Kottiyoor
ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ ലൈ​​​സ​​​ന്‍​സു​​​ക​​​ള്‍ പു​​​തു​​​ക്കാ​​​ന്‍ ഈ ​​​മാ​​​സം 31 വ​​​രെ അ​​​ധി​​​ക ഫീ​​​സ് ഈ​​​ടാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍​ക്കും ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ള്‍​ക്കും ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. 1994ലെ ​​​മു​​​ന്‍​സി​​​പ്പാ​​​ലി​​​റ്റി ആ​​​ക്ടി​​​ലും 1994 പ​​​ഞ്ചാ​​​യ​​​ത്ത് രാ​​​ജ് ആ​​​ക്ടി​​​ലും ച​​​ട്ട​​​ങ്ങ​​​ളി​​​ലും
WordPress Image Lightbox