കുടുംബശ്രീ ഹോട്ടലുകൾക്ക് സർക്കാർ കുടിശിക 30 കോടി; പണം കിട്ടാതെ ആയിരത്തിലേറെ ജനകീയ ഹോട്ടലുകൾ
സംസ്ഥാനത്ത് കുടുംബശ്രീ നടത്തുന്ന 1116 ജനകീയ ഹോട്ടലുകൾക്കു സബ്സിഡി ഇനത്തിൽ സർക്കാർ കൊടുക്കാനുള്ള കുടിശിക 30 കോടി രൂപ. എറണാകുളം പോലുള്ള ജില്ലകളിൽ കഴിഞ്ഞവർഷം ഏപ്രിൽ മുതലുള്ള തുക കുടിശികയാണ്. 20 രൂപയ്ക്ക് ഊണും