ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. International women’s dayഎല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു . ഈ ദിനത്തിന് ഒരുപാട് ചരിത്ര
ഇരിട്ടി: കണ്ണൂർ ജില്ലയുടെ പ്രധാന കുടിവെള്ള സ്ത്രോതസ്സായ പഴശ്ശി ജലാശയത്തിന്റെ ഭാഗമായ ഇരിട്ടിപ്പുഴ മലിനീകരണത്തിനെതിരേ നളന്ദ കലാ സാഹിത്യവേദി ഇരിട്ടിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക കൂട്ടായ്മ നടത്തി. സിനിമാസംവിധായകനും സാംസ്‌കാരിക പ്രവർത്തകനുമായ തോമസ് ദേവസ്യ ഉദ്‌ഘാടനം
പാചകവാതക വാണിജ്യ സിലിണ്ടറിന് 350 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇരിട്ടി ടൗണിൽ പന്തം കൊള്ളുത്തിൽ പ്രകടനം നടത്തിയത്. സംസ്ഥാന
ഇരിട്ടി: ചലന സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക് ഇരിട്ടി നഗര സഭയുടെ നേതൃത്വത്തിൽ ചക്രക്കസേരകൾ വിതരണം ചെയ്തു. 6.5 ലക്ഷം രൂപ വകയിരുത്തി അഞ്ചുപേർക്കാണ് നഗരസഭ വീൽ ചെയറുകൾ വിതരണം നടത്തിയത്. അരയ്ക്ക് താഴെ അവശതയുള്ളവർക്ക് സ്വതന്ത്രമായി
കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. നിയമ സേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവത്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയാണ് പാരാലീഗൽ വളണ്ടിയർമാരുടെ
തൃശൂർ:ആളൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. ആളൂർ സ്വദേശി ബിനോയ്, അദ്ദേഹത്തിൻ്റെ രണ്ടര വയസുകാരൻ മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ബിനോയെ
സ്ത്രീസൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും തലശ്ശേരി പൈതൃക ടൂറിസവും. ഡിടിപിസിയുടെ കീഴിലുള്ള പയ്യാമ്പലം ബീച്ച് പാര്‍ക്ക്, പയ്യാമ്പലം ഗവ.
പേരാവൂർ ഗ്രാമപഞ്ചായത്ത് മേൽ മുരിങ്ങോടി ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ടി.രഗിലാഷ് ഇന്ന് വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. 08/03/2023
കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജിത്തു
ന്യൂഡൽഹി ∙ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള പോരാട്ട യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായി ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമിയെ വ്യോമസേന നിയമിച്ചു. സേനയിലെ ആക്രമണ യൂണിറ്റിനു നേതൃത്വം നൽകുന്ന ആദ്യ വനിതയാണ്.