28.2 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

നാളെ മുതൽ കൊല്ലം മുതൽ തൃശൂർ വരെ ട്രെയിൻ നിയന്ത്രണം; 26 ന്‌ ജനശതാബ്‌ദി റദ്ദാക്കി

Aswathi Kottiyoor
വിവിധ സ്ഥലങ്ങളിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ31 വരെ കൊല്ലം മുതൽ തൃശൂർവരെ ട്രെയിൻ നിയന്ത്രണം. 26 ന്‌ 12082 തിരുവനന്തപുരം സെൻട്രൽ -കണ്ണൂർ ജനശതാബ്‌ദി, 06018 എറണാകുളം ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ മെമു, 06448
Kerala

ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല; തീയും പുകയും ശമിപ്പിക്കാന്‍ അടിയന്തര നടപടികൾ സ്വീകരിച്ചു

Aswathi Kottiyoor
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജൈവമാലിന്യം
Kerala

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡ്: നാളെ (10.03.2023) മുതൽ അപേക്ഷിക്കാം

Aswathi Kottiyoor
സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡിനും, വജ്ര,സുവർണ അവാർഡുകൾക്കും നാളെ മുതൽ അപേക്ഷിക്കാം. ടെക്സ്റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ/ സ്റ്റാർ ഹോട്ടലുകൾ, ജ്വല്ലറികൾ,സെക്യൂരിറ്റി, ഐടി, നിർമ്മാണ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ
Kerala

സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor
ഡിജിറ്റൽ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഡിജിറ്റൽ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ
Kerala

സ്ത്രീകൾക്ക് തടസങ്ങളില്ലാതെ എല്ലാ മേഖലയിലും കടന്നുവരാനാകണം: മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor
ഓരോ വനിതാദിനവും ആഹ്വാനങ്ങളിലും കടലാസുകളിലും ഭംഗിയുള്ള പോസ്റ്ററുകളിലും ഒതുങ്ങിയാൽപ്പോരെന്നും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിലും നിയമ നിർമാണ മേഖലകളിലും കലാസാംസ്‌കാരിക രംഗങ്ങളിലും പൊതു ഇടപെടലുകളിലും സ്ത്രീകൾക്കു തടസമില്ലാതെ കടന്നുവരാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും സാംസ്‌കാരിക വകുപ്പ്
Kerala

ഇന്നിനെ മനസിലാക്കുന്ന നിയമമാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ്

Aswathi Kottiyoor
ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നടത്തിയ നിയമനിർമാണമല്ല, ഇന്നിനെ മനസിലാക്കുന്ന നിയമങ്ങൾ ആണ് വേണ്ടതെന്ന് സംസ്ഥാന നിയമ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. ‘നിലവിലെ നിയമനിർമാണം കൊളോണിയൽ കാലത്തേതാണ്. അത് ആ കാലത്തെ താൽപ്പര്യങ്ങൾ
Kerala

സംസ്ഥാനത്ത് ചൂടിന് നേരിയ കുറവ്, കണ്ണൂര്‍ വിമാനത്താവള പരിസരത്ത് 40 ഡിഗ്രിയില്‍ താഴെ, വേനല്‍മഴയില്‍ പ്രതീക്ഷ

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്നലെ ചൂടിന് നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ കണ്ണൂര്‍ വിമാനത്താവള പരിസരത്ത് ഇന്നലെ ചൂട് 39 ഡിഗ്രിയായി താഴ്ന്നു. പാലക്കാട് മലമ്പുഴയില്‍ 38.9 ഡിഗ്രി
Kerala

പാസ്‌പോര്‍ട്ട് സേവനത്തിന്റെ പേരില്‍ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

Aswathi Kottiyoor
പാസ്‌പോര്‍ട്ട് സേവനത്തിന്റെ പേരില്‍ യുവതിയില്‍ നിന്ന് പണം തട്ടിയ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്. പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ബുക്കിംഗ്, രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയവ കഴിയുന്നിടത്തോളം അപേക്ഷകരുടെ സ്വന്തം കമ്പ്യൂട്ടർ,
Peravoor

*പേരാവൂർ എക്‌സൈസ് 26 കുപ്പി മദ്യവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു*

Aswathi Kottiyoor
പേരാവൂർ: ചൊവ്വാഴ്ച നടത്തിയ മൂന്നു റെയ്ഡുകളിൽ പേരാവൂർ എക്സൈസ് 26 കുപ്പി വിദേശമദ്യം പിടികൂടുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.പേരാവൂർ സ്വദേശികളായ അനന്തൻ,മജീദ് എന്നിവർ അഞ്ച് ലിറ്റർ വീതം മദ്യവുമായും കണ്ണവം വട്ടോളി
Kerala

ഉറവിട മാലിന്യ സംസ്കരണം വേണം, മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം’; ക‍ർശന ഇടപെടലുമായി ഹൈക്കോടതി

Aswathi Kottiyoor
മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, ഉത്തരവാദിത്വപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരൻമാരുടെ അവകാശങ്ങളുടെ
WordPress Image Lightbox