27.2 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kelakam

ചെട്ടികുളങ്ങരയിൽ ഉത്സവത്തിനെത്തിയ യുവാവ്‌ മരിച്ചനിലയിൽ.*

Aswathi Kottiyoor
മാവേലിക്കര > ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ എതിരേൽപ് ഉത്സവത്തിനെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണമംഗലം വടക്ക് പൂവമ്പള്ളിൽ പരേതനായ ചന്ദ്രൻ്റെയും രാജമ്മയുടെയും മകൻ ജയലാൽ (35) ആണ് മരിച്ചത്. ക്ഷേത്ര ജങ്ഷന് പടിഞ്ഞാറുള്ള
Uncategorized

ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കില്ല, കര്‍മപദ്ധതി നടപ്പാക്കും, 2 ദിവസത്തിനകം നടപടി തുടങ്ങും -മന്ത്രി.*

Aswathi Kottiyoor
16 വരെയുള്ള തീയതികളില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും നേതൃത്വത്തില്‍ മുഴുവന്‍ വാര്‍ഡുകളിലെയും എല്ലാ വീടുകളിലുമെത്തി ബോധവല്‍ക്കരണം നടത്തും. എത്ര വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യമില്ലെന്ന് മാര്‍ച്ച് 17നകം റിപ്പോര്‍ട്ട് നല്‍കണം.ഉണ്ടെന്ന്
Uncategorized

ചൂടു കൂടുന്നു, ‘തണുപ്പിക്കാന്‍’ ബീയര്‍ കുടിച്ച് കേരളം; 10,000 കെയ്സ് വരെ അധിക വില്‍പന

Aswathi Kottiyoor
തിരുവനന്തപുരം ∙ ചൂട് ക്രമാതീതമായി വർധിച്ചതോടെ സംസ്ഥാനത്ത് ബീയർ വില്‍പനയിൽ വർധനവ്. പ്രതിദിനം 10,000 കെയ്സ് വരെയാണ് ഇപ്പോൾ അധിക വിൽപന. ഈ സാഹചര്യത്തിൽ ഏപ്രില്‍ 15 മുതല്‍ സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്‍റെ
Uncategorized

ജിഷമോളുടെ മാനസികാരോഗ്യ കേന്ദ്രത്തിലെ വാസം കൂട്ടുപ്രതികളെ രക്ഷപ്പെടുത്താൻ?; സംശയിച്ച് പൊലീസ്

Aswathi Kottiyoor
ആലപ്പുഴ∙ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ, കൂട്ടുപ്രതികളെ രക്ഷപ്പെടുത്താൻ മാനസിക ബുദ്ധിമുട്ടുള്ളതായി അഭിനയിക്കുകയാണോ എന്ന സംശയത്തിൽ പൊലീസ്. നിലവിൽ കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണു ജിഷമോൾ.
Uncategorized

മന്ത്രി റിയാസിന്റെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ’: കുടുംബശ്രീക്കാർക്ക് മുന്നറിയിപ്പ്

Aswathi Kottiyoor
തിരുവനന്തപുരം∙ നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങൾക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെമ്പർ എ.എസ്.ഷീജയുടെ ശബ്ദസന്ദേശം പുറത്ത്. ഞായറാഴ്ച വൈകിട്ടാണ്
Kerala

ഇ പോസ്‌ മെഷീൻ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്‌ ചെയ്യും : ജി ആർ അനിൽ

Aswathi Kottiyoor
റേഷൻ കടകളിലെ ഇ പോസ്‌ മെഷീനുകൾ ഏപ്രിൽ ഒന്നുമുതൽ ആധാർ അധിഷ്‌ഠിത വിതരണസംവിധാനത്തിന്റെ ഏറ്റവും പുതിയ ശ്രേണിയിലേക്ക്‌ മാറുമെന്ന്‌ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന ഹൈദരാബാദ്‌ എൻഐസിക്ക്‌
Kerala

ഗേറ്റ്‌ കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ റെയിൽവേ ; 900 തസ്‌തികകൾ ഇല്ലാതാകും

Aswathi Kottiyoor
സ്ഥിരനിയമനം കാത്തിരിക്കുന്ന ആയിരക്കണക്കിന്‌ ഉദ്യോഗാർഥികളെ വഞ്ചിച്ച്‌ റെയിൽവേയിൽ ഗേറ്റ്‌ കീപ്പർ കരാർ നിയമനത്തിനുള്ള നടപടി ത്വരിതപ്പെടുത്തി കേന്ദ്രസർക്കാർ. ദക്ഷിണ റെയിൽവേയിൽ ആകെ 1847 പേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ജനറൽ മാനേജർ ഉത്തരവിറക്കി. ഇതിൽ
Kerala

കേന്ദ്രത്തിന്റെ യുവജന വഞ്ചന ; നിയമനം ഇല്ലാതെ 9.79 ലക്ഷം ഒഴിവ്‌

Aswathi Kottiyoor
കേന്ദ്രസർക്കാർ സർവീസിൽ നികത്താതെ കിടക്കുന്നത്‌ 9,79,327 ഒഴിവ്‌. സാധാരണക്കാരുടെ ആശ്രയമായ ഗ്രൂപ്പ്‌ സി വിഭാഗത്തിൽ ഉൾപ്പെടെ അഞ്ചിലൊന്നുവീതം തസ്‌തികയിലും ആളില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ അവതരിപ്പിച്ച കണക്ക്‌ വ്യക്തമാക്കുന്നു. കഴിഞ്ഞ മാർച്ച്‌ 31 വരെയുള്ള
Kerala

ബീച്ച് ടൂറിസം കുതിക്കുന്നു ; 7 ജില്ലയിൽക്കൂടി ഒഴുകി നടക്കാം

Aswathi Kottiyoor
ബീച്ച് സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഒമ്പതു ജില്ലയിലെ പ്രധാന ബീച്ചുകളിൽ വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ വരുന്നു. കടൽത്തിരമാലകൾക്കു മുകളിലൂടെ 100 മീറ്ററോളം സഞ്ചരിക്കാവുന്ന തരത്തിലാണ് “ഒഴുകുന്ന പാലം’ നിർമിക്കുന്നത്. കണ്ണൂരിലെ
Kerala

സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ
WordPress Image Lightbox