27.4 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

ആശുപത്രികളിൽ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
ശ്വാസകോശ സംബന്ധിയായ അവസ്ഥകൾ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയിൽ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗാവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യത മുൻകൂട്ടി
Kerala

അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ ‘കരുതൽ കിറ്റ് ‘

Aswathi Kottiyoor
സംസ്ഥാനത്തെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്കും സന്നദ്ധ ആരോഗ്യ പ്രവർത്തകർക്കും, അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ കഴിയുന്ന കരുതൽ കിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള മെഡിക്കൽ
Kelakam

വന്യമൃഗശല്യം : കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ സദസ്സും നടത്തി

Aswathi Kottiyoor
മലയോരജനതയെ അനുദിനം വേട്ടയാടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിച്ചുകൊണ്ട്, കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ കൊട്ടിയൂർ ടൗണിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ സദസ്സും നടത്തി കെസിവൈഎം മേഖലാ പ്രസിഡന്റ് മെൽബിൻ കല്ലടയിൽ അധ്യക്ഷനായ
Kerala

സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 110 ജൂ​നി​യ​ർ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ർ പു​റ​ത്താ​കും

Aswathi Kottiyoor
സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 110 ജൂ​നി​യ​ർ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ർ പു​റ​ത്താ​കുംതി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ജൂ​നി​യ​ർ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രാ​യ 110 പേ​ർ ഈ ​മാ​സം അ​വാ​സാ​ന​ത്തോ​ടെ ജോ​ലി​യി​ൽ നി​ന്നും പു​റ​ത്താ​കും. ക​ഴി​ഞ്ഞ
Kerala

വ​രു​ന്നു വേ​ന​ൽ മ​ഴ; ഏ​ഴ് ജി​ല്ല​ക​ളി​ൽ നാ​ല് ദി​വ​സം നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor
അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ പെ​യ്തു തു​ട​ങ്ങു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ടു​ത്ത നാ​ല് ദി​വ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെന്ന് ​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട,
Kerala

വേ​ന​ൽ ചൂ​ട്: പോ​ലീ​സു​കാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി

Aswathi Kottiyoor
വേ​ന​ൽ ചൂ​ട് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ട്രാ​ഫി​ക്കി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കും. ഇ​തി​നു​ള്ള പ​ണം ജി​ല്ല​ക​ൾ​ക്ക് കൈ​മാ​റി. പ​ട​ക്കം വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം
Kerala

സംസ്ഥാനത്ത് ആദ്യമായി വാഹനം പൊളിക്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ കെ.എസ്. ആര്‍.ടി.സി

Aswathi Kottiyoor
സംസ്ഥാനത്തെ വാഹനം പൊളിക്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അനുമതി. കെഎസ്ആര്‍ടിസി എംഡിക്ക് ഇതിനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യ പങ്കാളിത്തതോടെയോ നേരിട്ടോ പൊളിക്കല്‍ കേന്ദ്രം സജ്ജമാക്കാനാണ് തീരുമാനം.2021 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ വാഹനംപൊളിക്കല്‍നയം
Kerala

സംസ്ഥാനത്ത് പൊലീസുകാരുടെ ഡ്യൂട്ടി സമയം, സ്ഥലംമാറ്റം എന്നിവയില്‍ വ്യക്തത വരുത്തി ഉത്തരവായി.

Aswathi Kottiyoor
പൊലീസുകാരുടെ ഡ്യൂട്ടി സമയം, സ്ഥലംമാറ്റം എന്നിവയില്‍ വ്യക്തത വരുത്തി ഉത്തരവായി. 08 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രമായിരിക്കണം ഡ്യൂട്ടി നല്‍കേണ്ടത്. ജോലി സമയത്തിന് ആനുപാതികമായി വിശ്രമം അനുവദിക്കണമെന്നും ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി
Kerala

എച്ച്3 എൻ2 വ്യാപനം:ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

Aswathi Kottiyoor
എച്ച്3 എൻ2 വ്യാപനത്തിൽ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം. രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം
Kerala

കേരളം സംരംഭകർക്കൊപ്പമാണ് : മന്ത്രി പി. രാജീവ്‌

Aswathi Kottiyoor
സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ യന്ത്ര പ്രദര്‍ശന മേള ‘മെഷിനറി എക്‌സ്‌പോയ്ക്ക് തുടക്കമായി. എക്സ്പോയുടെ അഞ്ചാമത് എഡിഷനാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നാല് ദിവസങ്ങളിലായി നടക്കുന്നത്. നിയമ വ്യവസായ കയർ വകുപ്പ്
WordPress Image Lightbox