23.6 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

കിഫ്‌ബിയിൽ പൂർത്തിയാക്കിയത്‌ 12,090 കോടിയുടെ പദ്ധതികൾ

Aswathi Kottiyoor
കിഫ്‌ബി മുഖേന പൂർത്തിയാക്കിയത്‌ 12,089.59 കോടി രൂപയുടെ പദ്ധതികൾ. റോഡ്‌, പാലം, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, മനുഷ്യ–- വന്യജീവി സംഘർഷ ലഘൂകരണം മേഖലകളിലായാണ്‌ ഇവ പൂർത്തിയാക്കിയത്‌. കിഫ്‌ബി
Kerala

ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ : 156 പരിശോധന

Aswathi Kottiyoor
സംസ്ഥാന വ്യാപകമായി കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താൻ ആരംഭിച്ച “ഓപ്പറേഷൻ പ്യുവർ വാട്ടറിൽ’ 156 സ്ഥാപനം പരിശോധിച്ചു. വിവിധ കമ്പനിയിൽനിന്ന്‌ 38 സാമ്പിളും ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു. കുപ്പിവെള്ളം വെയിലേൽക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്നറിയാൻ 44 വാഹനം
Kerala

വൈദ്യുതി വാങ്ങൽ കരാർ തർക്കം ; റെഗുലേറ്ററി കമീഷൻ അദാലത്ത്‌ ഉടൻ

Aswathi Kottiyoor
വൈദ്യുതി വാങ്ങൽ കരാറിലെ തർക്കങ്ങളിൽ വൈദ്യുതി റെഗുലേറ്ററി കമീഷൻ അദാലത്ത്‌ സംഘടിപ്പിക്കും. കോഴിക്കോട്‌, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പൊതുജനങ്ങളുടെ നിർദേശം സ്വീകരിക്കാൻ ഈ മാസം സിറ്റിങ്ങും നടത്തും. പവർ എക്‌സേഞ്ചിൽനിന്ന്‌ വൈദ്യുതി വാങ്ങാൻ ഹ്രസ്വ,
Iritty

കുന്നോത്ത് ഐ എച്ച് ആർ ഡി കോളേജിൽ ജ്വാല പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
ഇരിട്ടി: വനിതാദിന പരിപാടിയുടെ ഭാഗമായി ജനമൈത്രി പൊലിസിൻ്റെ നേതൃത്വത്തിൽ വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകുന്ന ജ്വാല പദ്ധതിക്ക് കുന്നോത്ത് ഐ എച്ച് ആർ ഡി കോളേജിൽ തുടക്കമായി. കണ്ണൂർ റൂറൽ ജില്ലാ പോലീസ്
Iritty

വീട് നിർമ്മിക്കാൻ ജനകീയ കമ്മിറ്റി രൂപീകരിച്ചു.

Aswathi Kottiyoor
ഇരിട്ടി: പ്ലാസ്റ്റിക് കൂരയിൽ കഴിയുന്ന തില്ലങ്കേരി പള്ള്യം സ്വദേശി വിജയനും കുടുംബത്തിനും വീട് നിർമ്മിക്കാൻ നാട് ഒന്നിച്ചു. ഇതിനായി വാർഡ് മെമ്പർ കൺവീനറും പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനുമായുള്ള കമ്മിറ്റി രൂപീകരിച്ചു. ലൈഫ് ഭവന പദ്ധതിയിൽ
Iritty

ആറളത്ത് നടന്ന പക്ഷി സർവ്വേ സമാപിച്ചു

Aswathi Kottiyoor
ഇരിട്ടി: ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ മൂന്ന് ദിവസമായി നടത്തി വന്ന വാര്‍ഷിക പക്ഷി കണക്കെടുപ്പ് സമാപിച്ചു. ആറളത്ത് തുടര്‍ച്ചയായി നടക്കുന്ന 22 മത് സര്‍വ്വെയാണ് ഇത്. ഇന്ത്യയില്‍
Kerala

ഇന്ത്യൻ സമുദ്രമത്സ്യമേഖലയിലെ കാർബൺ നിർഗമനം ആഗോളതലത്തിലെക്കാൾ കുറവ്‌

Aswathi Kottiyoor
ഇന്ത്യയുടെ സമുദ്രമത്സ്യമേഖലയിൽ നിന്നുള്ള കാർബൺ നിർഗമനം ആഗോളതലത്തിൽ ഉള്ളതിനെക്കാൾ വളരെ കുറവെന്ന് പഠനം.കടലിൽനിന്ന്‌ ഒരുടൺ മീൻ പിടിച്ച്‌ സംസ്‌കരിക്കുന്നതുവരെ 1.32 ടൺ കാർബൺ ഡയോക്സൈഡാണ് ഇന്ത്യ പുറത്തുവിടുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആർഐ). മീൻപിടിത്തത്തിനുള്ള
Kerala

സൂ​ര്യാ​തപം: പ​ഞ്ചാ​യ​ത്തുകളിൽ ത​ണ്ണീ​ർ​പ്പ​ന്ത​ലു​ക​ൾ വരും

Aswathi Kottiyoor
ഉ​​​ഷ്ണ​​​ത​​​രം​​​ഗ- സൂ​​​ര്യാ​​​തപ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും വ്യാ​​​പാ​​​രത്തെ​​​രു​​​വു​​​ക​​​ളി​​​ലും ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം “ത​​​ണ്ണീ​​​ർപ്പന്ത​​​ലു​​​ക​​​ൾ’ ആ​​​രം​​​ഭി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം. അ​​​ടു​​​ത്ത 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ തു​​​റ​​​ക്കു​​​ന്ന ത​​​ണ്ണീ​​​ർപ്പ​​​ന്ത​​​ലു​​​ക​​​ൾ മേ​​​യ് വ​​​രെ നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. വ​​​കു​​​പ്പ്
Kerala

കാക്കയങ്ങാട് സ്ഫോടനം ഭാര്യക്കും ഭർത്താവിനും പരിക്ക്

Aswathi Kottiyoor
കാക്കയങ്ങാട് സ്ഫോടനം ഭാര്യക്കും ഭർത്താവിനും പരിക്ക് കാക്കയങ്ങാട് ആയിച്ചോത്ത് സ്ഫോടനം ഭാര്യക്കും ഭർത്താവിനും പരിക്ക്. ആയിച്ചോത്ത് സ്വദേശി സന്തോഷ് ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഴക്കുന്ന് പോലീസ്
Uncategorized

ലക്ഷ്യം ഉറവിട മാലിന്യസംസ്‌‌കരണം: മന്ത്രി പി രാജീവ്‌.*

Aswathi Kottiyoor
കൊച്ചി> ഉറവിട മാലിന്യസംസ്‌കരണമാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ മന്ത്രി പി രാജീവ്‌. എന്നാൽ, അത് സ്വച്ചിട്ടാൽ ഓണാകുന്നതുപോലെ എളപ്പത്തിൽ നടപ്പാക്കാനാകില്ല. ബ്രഹ്മപുരം സംഭവത്തിൽ ആരോഗ്യവിഷയത്തിൽ അനാവശ്യ ഭീതി പടർത്തരുതെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു. ബ്രഹ്മപുരത്തേക്ക്‌ പ്ലാസ്‌റ്റിക്
WordPress Image Lightbox