22.2 C
Iritty, IN
November 18, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

കുടിശിക 215 രൂപ: വിദ്യാർഥി സംരംഭകന്റെ ഐസ്ക്രീം കടയുടെ ‘ഫ്യൂസ് ഊരി’; നഷ്ടം 1,12,300 രൂപ!

Aswathi Kottiyoor
തിരുവനന്തപുരം∙ വൈദ്യുതി കുടിശികയായ 215 രൂപ അടച്ചില്ലെന്ന കാരണം പറഞ്ഞ് വിദ്യാർഥിയായ സംരംഭകന്റെ ഐസ്ക്രീം കടയുടെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. ഐസ്ക്രീം നശിച്ച് യുവ സംരംഭകനായ രോഹിത് ഏബ്രഹാമിനുണ്ടായ നഷ്ടം 1,12,300 രൂപ. അറിയിപ്പൊന്നും
Uncategorized

റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളിൽ വീണ്ടും സ്ത്രീയുടെ മൃതദേഹം; ബെംഗളൂരുവിൽ സീരിയൽ കില്ലർ?

Aswathi Kottiyoor
ബെംഗളൂരു∙ സ്ത്രീയുടെ മൃതദേഹം വീപ്പയിലാക്കി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എസി റെയിൽവേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയില്‍വേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു
Uncategorized

പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു; കാപ്പ കേസ് പ്രതി കത്തിച്ചെന്ന് പരാതി

Aswathi Kottiyoor
കണ്ണൂര്‍∙ വളപട്ടണത്ത് പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു. കാപ്പ കേസ് പ്രതി ചാണ്ടി ഷമീം തീ കൊളുത്തിയെന്നാണ് പരാതി. ഒരു ജീപ്പും ബൈക്കും പൂര്‍ണമായി കത്തി, കാറും സ്കൂട്ടറും ഭാഗികമായി കത്തിനശിച്ചു.
Uncategorized

അർച്ചന വന്നത് ബന്ധം പിരിയാൻ?; മലയാളി യുവാവ് തള്ളിയിട്ടതെന്ന് യുവതിയുടെ അമ്മ

Aswathi Kottiyoor
ബെംഗളൂരു ∙ ഹിമാചൽ പ്രദേശ് സ്വദേശിനി എയർഹോസ്റ്റസ് കോറമംഗലയിലെ അപ്പാർട്മെന്റിന്റെ നാലാം നിലയിൽ നിന്നു വീണു മരിച്ച സംഭവത്തിൽ അറസ്റ്റിലായത് മലയാളി യുവാവ്. കാസർകോട് സ്വദേശിയായ സുഹൃത്ത് ആദേശിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം
Kerala

യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

Aswathi Kottiyoor
കാഞ്ഞങ്ങാട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടന്നാണ് മരണം. കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപകനാണ്. 2005ൽ നടന്ന സാഹിത്യ അക്കാദമിയുടെ ദേശീയ കവി
Uncategorized

ഫ്രെഡി ചുഴലിക്കാറ്റ്: മലാവിയിലും മൊസാംബിക്കിലും നൂറിലധികം പേർ മരിച്ചു

Aswathi Kottiyoor
തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കനത്ത നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവിയിലും മൊസാംബിക്കിലുമായി 100-ലധികം പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫ്രെഡി ചുഴലിക്കാറ്റ് കരയറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ലോകത്തെ
Kerala

നാലുവർഷത്തിനകം 35 ലക്ഷം അഭ്യസ്തവിദ്യർക്ക്‌ നൈപുണ്യപരിശീലനം: മുഖ്യമന്ത്രി

Aswathi Kottiyoor
അടുത്ത നാലുവർഷത്തിനകം 35 ലക്ഷം അഭ്യസ്തവിദ്യർക്ക്‌ നൈപുണ്യപരിശീലനം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നൈപുണ്യ പരിശീലനം നേടുന്നവരിൽ 20 ലക്ഷത്തിന്‌ നൂതന തൊഴിൽ ലഭ്യമാക്കുകയാണ്‌ നോളജ്‌ ഇക്കോണമി മിഷന്റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Kerala

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം ; ഭിന്നശേഷിക്കാരുടെ ഒഴിവിലെ നിയമനത്തിന്‌ 
താൽക്കാലിക അംഗീകാരം നൽകണം

Aswathi Kottiyoor
എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടുള്ള സിംഗിൾ ബെഞ്ച് വിധിയിൽ ഡിവിഷൻ ബെഞ്ച് ഭേദഗതി വരുത്തി. ഭിന്നശേഷിക്കാർക്ക്‌ നീക്കിവയ്‌ക്കേണ്ട ഒഴിവുകളിൽ നിയമനം നടത്തിയശേഷമേ 2018 നവംബർ 18നുശേഷം മാനേജ്‌മെന്റ് നൽകിയിരിക്കുന്ന നിയമനങ്ങൾക്ക്
Kerala

കൊച്ചി ബിനാലെ രാജ്യത്തിന്‌ 
മാതൃക: ബൃന്ദ കാരാട്ട്‌

Aswathi Kottiyoor
വിസ്‌മയിപ്പിക്കുന്ന ആസ്വാദ്യതയാണ് കൊച്ചി ബിനാലെ നൽകുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ ബിനാലെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ. കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും
Kerala

ഏഴ്‌ ജില്ലകളിൽ 42 വർഷത്തെ റെക്കോഡ്‌ ചൂട്‌ ; വരൾച്ചയ്‌ക്ക്‌ സാധ്യത ; 6–14 ശതമാനം വിളവ്‌ നഷ്‌ടം

Aswathi Kottiyoor
സംസ്ഥാനത്ത്‌ ചൂട്‌ റെക്കോഡ്‌ വേഗത്തിൽ കുതിക്കുന്നു. ഏഴ്‌ ജില്ലകളിൽ 42 വർഷത്തിനിടയിലെ ഉയർന്ന ചൂട്‌ രേഖപ്പെടുത്തിയതായി സിഡബ്ല്യുആർഡിഎം (സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ്‌ ഡെവലപ്‌മെന്റ്‌ ആൻഡ്‌ മാനേജ്‌മെന്റ്‌) പഠനത്തിൽ കണ്ടെത്തി. ജനുവരി, ഫെബ്രുവരി, മാർച്ച്‌
WordPress Image Lightbox