34.6 C
Iritty, IN
November 18, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

ആര്‍എസ്എസ് മനസില്ലാത്ത കോൺഗ്രസുകാർ വായിക്കാൻ സ്നേഹത്തോടെ…’; കത്തുമായി മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
തിരുവനന്തപുരം: ആര്‍എസ്എസ് മനസില്ലാത്ത മതനിരപേക്ഷ കോൺഗ്രസുകാർ വായിക്കാൻ എന്ന് കുറിച്ചുകൊണ്ട് തുറന്ന കത്തുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. അവിഭക്ത ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഢി കഴിഞ്ഞ
Iritty

ആറളം ഫാമിൽ സമഗ്ര കാർഷിക വികസന പദ്ധതിക്ക് മുൻഗണന

Aswathi Kottiyoor
ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖല ഉൾപ്പെടുന്ന ആറളം പഞ്ചായത്തിൻ്റെ നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ മേഖലയുടെ വികസനത്തിനും പശ്ചാതല സൗകര്യത്തിനും മുൻഗണന. പുനരധിവാസ മേഖല ബ്ലോക്ക് 13 ൽ സമഗ്ര
Iritty

ഉൽപ്പാദന, സേവന, പാശ്ചാത്തല മേഖലക്ക് ഊന്നൽ നൽകി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor
ഇരിട്ടി: ഉൽപ്പാദന, സേവന, പാശ്ചാത്തല മേഖലക്ക് ഊന്നൽ നൽകിക്കൊണ്ട് ഉളിക്കൽ പഞ്ചായത്ത് നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 56.81,06,460 വരവും, 55,15,56,980 ചിലവും, 1,65,49,480 രൂപ മിച്ചവും വരുന്ന ബജറ്റ് ഉളിക്കൽ ഗ്രാമപഞ്ചായത്ത്
Iritty

ഇരിട്ടി ജ്വല്ലറിയിലെ മോഷണം – പ്രതി കൂത്തുപറമ്പിൽ ജ്വല്ലറി മോഷണത്തിനിടെ പിടിയിലായ കർണ്ണാടക സ്വദേശി

Aswathi Kottiyoor
ഇരിട്ടി: ടൗണിലെ ചീരമറ്റം ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പിൽ ജ്വല്ലറി മോഷണത്തിനിടെ പിടിയിലായ കര്‍ണാടക ചിക്കബല്ലാപ്പൂർ സ്വദേശി ഹരീഷ് (22 ) തന്നെയാണെന്നാണ് ഇരിട്ടി പോലീസ് തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാത്രിയാണ് ഇരിട്ടി
Kerala

ബ്രഹ്‌മപുരം ആരോഗ്യ പ്രശ്നങ്ങൾ വിദഗ്ധ സമിതി പഠിക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
*ആരോഗ്യ സർവേ ആരംഭിച്ചു, 1576 പേരുടെ വിവരങ്ങൾ ശേഖരിച്ചു ബ്രഹ്‌മപുരത്തെ സംബന്ധിച്ചുള്ള ഹ്രസ്വവും ദീർഘവുമായ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമഗ്ര റിപ്പോർട്ട്
Kerala

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും

Aswathi Kottiyoor
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ
Kerala

അനൗപചാരിക വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗം: മുഖ്യമന്ത്രി

Aswathi Kottiyoor
അനൗപചാരിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെയാണു സർക്കാർ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ നിലനിൽക്കണമെങ്കിൽ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ വൈജ്ഞാനികവും സാംസ്‌കാരികവുമായ അവബോധം സമൂഹത്തിൽ വളർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി
Kerala

തീരദേശ ഹൈവേക്ക് പ്രത്യേക പുനരധിവാസ പാക്കേജ് : മന്ത്രി പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor
തീരദേശഹൈവേയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കിയതായി പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നിയമസഭയിൽ ചോദ്യോത്തര വേളയിലാണ് മന്ത്രി പുനരധിവാസ പാക്കേജിന്റെ വിശദാംശങ്ങൾ അറിയിച്ചത്. തീരദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂമി വിട്ടുനൽകുന്നവർക്ക്
Kerala

ജലസുരക്ഷയും കാലവസ്ഥാ വ്യതിയാനവും; കേരളം ബഹുമുഖ പ്രശ്നങ്ങൾ നേരിടുന്നതായി തദ്ദേശസ്വയംഭരണ മന്ത്രി

Aswathi Kottiyoor
ജലസുരക്ഷ ഉറപ്പ് വരുത്തുന്നതിലും കാലാവസ്ഥാ വ്യതിയാനത്തിലും സംസ്ഥാനം ബഹുമുഖമായ പ്രശ്നങ്ങൾ നേരിടുന്നതായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘ഗ്രാമീണ ഇന്ത്യയുടെ ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും’ (WASCA) എന്ന പദ്ധതിയിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം
Kerala

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Aswathi Kottiyoor
കൊടും ചൂടിൽ വലയുന്ന കേരള ജനതക്ക് ഒടുവിൽ ആശ്വാസ വാ‍ർത്ത. സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ 17ആം തീയതി വരെയുള്ള തീയതികളില്‍ കേരളത്തിൽ
WordPress Image Lightbox