നേട്ടം തിരിച്ചുപിടിച്ച് സൂചികകള്‍: സെന്‍സെക്സില്‍ 565 പോയന്റ് മുന്നേറ്റം.
മുംബൈ: നാലു ദിവസത്തെ തകര്‍ച്ചയ്ക്കുശേഷം വിപണിയില്‍ ആശ്വാസ നേട്ടം. ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായതാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്. സെന്‍സെക്സ് 565 പോയന്റ് ഉയര്‍ന്ന് 58,465ലും നിഫ്റ്റി 164 പോയന്റ് നഷ്ടത്തില്‍ 17,208ലുമാണ് വ്യാപാരം