26.5 C
Iritty, IN
November 18, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇന്നലെ നവജാത ശിശു മരിച്ചു ; അമ്മയും മൂത്ത മകനും ഇന്ന് കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു

Aswathi Kottiyoor
നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്.
Kerala

ആശ്വാസമായി വേനല്‍മഴ:ചൂടില്‍ നിന്നും ആശ്വാസം നല്‍കിക്കൊണ്ട് വേനല്‍മഴ പെയ്തിറങ്ങി

Aswathi Kottiyoor
ചൂടില്‍ നിന്നും ആശ്വാസം നല്‍കിക്കൊണ്ട് വേനല്‍മഴ പെയ്തിറങ്ങി. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലെ വിവിധ മേഖലകളില്‍ പരക്കെ മഴ ലഭിച്ചു. കോട്ടയം ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയില്‍ മഴ
Kerala

വിശ്വനാഥന്‍റെ മരണം: സെക്യൂരിറ്റി ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവാവ് വിശ്വനാഥൻ മരിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്. വിശ്വനാഥന്‍ ജീവനൊടുക്കിയതല്ലെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്
Kerala

പുന പ്രതിഷ്ഠ വാർഷികവും തിരുവപ്പന മഹോത്സവത്തിനും ഇന്ന് തുടക്കമാകും*

Aswathi Kottiyoor
വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠാ വാർഷികത്തിനും തിരുവപ്പന മഹോത്സവത്തിനും ഇന്ന് തുടക്കമാകും പുന:പ്രതിഷ്ഠാ വാർഷിക ചടങ്ങുകളും ഗണപതിഹോമവും , വൈകുന്നേരം ദീപാരാധനയും വേരുമടക്കി നിന്നും ക്ഷേത്രത്തിലേക്ക് കോഴിക്കോട് ഹരിശ്രീ കലാസമിതിയുടെ വർണ്ണശബളമായ താലപ്പൊലി
Kerala

വാർഷികാഘോഷം 18 ന്*

Aswathi Kottiyoor
മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ.പി സ്കൂൾ അറുപത്തിയൊമ്പതാമത് വാർഷീക ആഘോഷം 18 ന് നടക്കും. എം.എൽ.എ. അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.
Iritty

ട്രെയിൻ തട്ടി ആറളം സ്വദേശി മരിച്ചു

Aswathi Kottiyoor
ഇരിട്ടി: ട്രെയിൻ തട്ടി ആറളം സ്വദേശിയായ യുവാവ് മരിച്ചു. ആറളം കൂട്ടക്കളത്തെ ഉറുകുഴിയിൽ പ്രശാന്ത് (39) ആണ് മരിച്ചത്. കണ്ണൂരിൽ അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. ബുധനാഴ്ച രാവിലെ 9 മണിയോടെ കണ്ണൂർ പന്നേൻപാറ റെയിൽവേ
Kerala

വികസനത്തിൽ പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവാകണം: മന്ത്രി കെ.രാജൻ

Aswathi Kottiyoor
പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുക്കളാകുന്ന വികസന പ്രവർത്തനങ്ങളാണ് കേരളത്തിന് അനിവാര്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ഭവന നിർമ്മാണ ടെക്നിക്കൽ സെൽ നടത്തിയ ചെലവ് കുറഞ്ഞ നിർമ്മാണ രീതികളിൽ ആധുനിക സാങ്കേതിക
Kerala

ഉറവിട ജൈവമാലിന്യ സംസ്‌കരണത്തിന് ജീബിന്നുമായി സഹകരണ വകുപ്പ്

Aswathi Kottiyoor
ജീബിൻ ആപ്പ് സഹകരണ മന്ത്രി വി.എൻ വാസവൻ പുറത്തിറക്കി വീടുകളിലെയും ഓഫീസുകളിലെയും ജൈവമാലിന്യ നിർമാർജന മേഖലയിൽ കൂടുതൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി ജീബിന്നുമായി സഹകരണ വകുപ്പ് രംഗത്ത്. സഹകരണ വകുപ്പ് തുടക്കമിട്ട യുവജന സംഘങ്ങളിൽ
Kerala

പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ ഗോത്ര വിഭാഗത്തിൽപ്പെട്ട 500 പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം

Aswathi Kottiyoor
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന പ്രത്യേക റിക്രൂട്ട്മെന്റ് നടത്തി ഗോത്രവിഭാഗത്തിൽപ്പെട്ട 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിക്കുന്നു. ഇവർക്കുള്ള നിയമന ഉത്തരവ് മാർച്ച് 21ന് ലഭ്യമാക്കും. ഇതാദ്യമായാണ് പട്ടികവർഗ വിഭാഗങ്ങൾക്ക് മാത്രമായി
Kerala

രാഷ്ട്രപതി ഇന്നു (16 മാർച്ച്) കേരളത്തിലെത്തും

Aswathi Kottiyoor
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് (മാർച്ച് 16) കേരളത്തിലെത്തും. 16ന് ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഐ.എൻ.എസ് ഗരുഡയിൽ എത്തും. തുടർന്ന് ഇൻഡ്യൻ നേവിയുടെ വിവിധ പരിപടികളിൽ
WordPress Image Lightbox