ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഭാര്യയെ കൊന്നതെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: കിളിമാനൂരിൽ ഭാര്യയേയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പവിഴം വീട്ടിൽ രാജേന്ദ്രനും ഭാര്യ ശശികലയുമാണ് മരിച്ചത്. ശശികലയെ കൊന്ന് രാജേന്ദ്രൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ്