27.2 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം

Aswathi Kottiyoor
2018-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികൾ, ലബോറട്ടറികൾ, സ്കാനിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ
Kerala

ട്രോമകെയർ പരിശീലനത്തിന് എ.ടി.ഇ.എൽ.സിയിൽ 25,000 ചതുരശ്ര അടിയിൽ പുതിയ സംവിധാനമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
ട്രോമാകെയർ, എമർജൻസി മെഡിസിൻ മേഖലയിലെ വിപുലമായ പരിശീലന പദ്ധതിക്കായി തിരുവനന്തപുരത്തെ അപക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിൽ (എ.ടി.ഇ.എൽ.സി) 25,000 ചതുരശ്ര അടിയിൽ പുതിയ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ
Kerala

കുട്ടികൾക്ക് സ്‌കൂളിൽ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷൻ

Aswathi Kottiyoor
ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് സ്‌കൂളിൽ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു.
Uncategorized

വിവിധ പദ്ധതികൾക്ക് മൂന്ന് കോടി വകയിരുത്തി കണിച്ചാർ പഞ്ചായത്ത് ബജറ്റ്.

Aswathi Kottiyoor
കണിച്ചാർ: ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ പശ്ചാത്തലത്തിൽ മണ്ണും ജലവും സംരക്ഷിക്കാൻ വിവിധ പദ്ധതികൾക്ക് മൂന്ന് കോടി വകയിരുത്തി കണിച്ചാർ പഞ്ചായത്ത് ബജറ്റ്. 24 കോടി 98 ലക്ഷം വരവും 24 കോടി 73 ലക്ഷം
Uncategorized

മഴക്കാല പൂർവ്വ ശുചീകരണം തദ്ദേശസ്ഥാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കണം: ജില്ലാ കലക്ടർ

Aswathi Kottiyoor
മഴക്കാല പൂർവ്വ ശുചീകരണം ജില്ലയിൽ സമയ ബന്ധിതമായി നടപ്പിലാക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെ യോഗം തീരുമാനിച്ചു. വലിച്ചെറിയൽ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നവകേരളം-വൃത്തിയുള്ള കേരളം
Uncategorized

വെറും 100 രൂപയ്ക്ക് മൂന്നാറിൽ താമസിക്കാം, കിടിലൻ അവസരവുമായി കെഎസ്ആർടിസി

Aswathi Kottiyoor
യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. സാധാരണയായി മിക്ക ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും ഒരു ദിവസത്തെ താമസ ചെലവ് ഏതാണ്ട് 1000 രൂപയിൽ അധികമാണ്. എന്നാൽ, കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ ബഡ്ജറ്റ് റേഞ്ചിൽ
Uncategorized

തുർക്കിയ്ക്ക് സഹായഹസ്തവുമായി കേരളം: 10 കോടി അനുവദിച്ചു

Aswathi Kottiyoor
ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ ജനങ്ങൾക്കുള്ള കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.ഭൂകമ്പബാധിതരായ തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക.
Uncategorized

*അങ്കണവാടികളിൽ കുട്ടികൾക്ക് മോര്, നാരങ്ങാവെള്ളം എന്നിവ കൊടുക്കണം; പുതിയ മാർഗനിർദേശവുമായി ആരോഗ്യ മന്ത്രി*

Aswathi Kottiyoor
വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ
Uncategorized

യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ പേരാവൂരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യാപാരോത്സവം;10ാമത് പ്രതിവാര നറുക്കെടുപ്പ് നടന്നു

Aswathi Kottiyoor
പേരാവൂര്‍:യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ പേരാവൂരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായുളള സമ്മാന കൂപ്പണിന്റെ 10ാമത് പ്രതിവാര നറുക്കെടുപ്പ് നടന്നു.പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം യു വി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍
Uncategorized

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ 97-ാം ജന്മവാർഷികം

Aswathi Kottiyoor
‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം…..’, ‘ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം’……. മാനവികതയിൽ ഊന്നിയുള്ള ആത്മീയതയാണ് അക്കിത്തം കവിതകളുടെ മുഖമുദ്ര. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന്
WordPress Image Lightbox