ജോൺ ബ്രിട്ടാസ് എം.പി.യുടെ മാതാവ് അന്നമ്മ അന്തരിച്ചു
ആലക്കോട് (കണ്ണൂർ): ജോൺ ബ്രിട്ടാസ് എം.പി.യുടെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95) അന്തരിച്ചു. നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ) കുടുംബാഗമാണ്. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ. ഭർത്താവ്: