23.2 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kelakam

കേളകം ഗ്രാമപഞ്ചായത്ത് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു

Aswathi Kottiyoor
കേളകം: കേളകം ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സ്കൂളുകൾക്കും ആശുപത്രികൾക്കുമായി നൽകുന്ന വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു. കേളകം പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്
Uncategorized

കുടുംബനാഥകൾക്ക് മാസം 1000 രൂപ; ജനങ്ങളെ കൈയിലെടുത്ത് സ്റ്റാലിൻ സർക്കാർ

Aswathi Kottiyoor
ജനപ്രിയ ബജറ്റുമായി തമിഴ്നാട് സർക്കാർ. കുടുംബനാഥകളായ വനിതകൾക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ചതാണ് ബജറ്റിലെ നിർണായക പ്രഖ്യാപനം. ഇതിനായി 7000 കോടി രൂപ വകയിരുത്തി. പദ്ധതി സെപ്റ്റംബർ 15 മുതൽ തുടങ്ങും. സർക്കാർ ബസുകളിൽ
Kerala

മു​ല്ല​പ്പെ​രി​യാ​ർ സു​ര​ക്ഷി​തം; കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​നും മേ​ൽ​നോ​ട്ട​സ​മി​തി​യും സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ തൃ​പ്തി​ക​ര​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​നും മേ​ൽ​നോ​ട്ട സ​മി​തി​യും. സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2022 മേ​യ് ഒ​ൻ​പ​തി​നാ​ണ് മേ​ൽ​നോ​ട്ട സ​മി​തി മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
Uncategorized

വീട്ടമ്മയ്ക്ക് ആക്രമണം: 2 പൊലീസുകാർക്ക് സസ്പെൻഷൻ; കേസെടുത്ത് വനിതാ കമ്മിഷൻ

Aswathi Kottiyoor
തിരുവനന്തപുരം ∙ വഞ്ചിയൂരിൽ വീട്ടമ്മയെ നടുറോഡിൽ അജ്ഞാതൻ ആക്രമിച്ച സംഭവം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ രഞ്ജിത്ത്, ജയരാജ് എന്നീ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മാർച്ച് 13ന് രാത്രി പത്തരയോടെ മരുന്നു വാങ്ങാൻ ജനറൽ ആശുപത്രി
Kerala

സ്കൂൾ വാർഷികത്തിന് ഒപ്പന കളിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു*

Aswathi Kottiyoor
കോഴിക്കോട്: സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ ഒപ്പന കളിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് പുളിയഞ്ചേരി സ്വദേശിനി മരിച്ചു. പാലോളി ഷീബയാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പുളിയഞ്ചേരി യു.പി സ്കൂളിൽ 109-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി സംഗമം,
Kerala

കേളകം ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor
/>കേളകം: കേളകം ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ 3 ലക്ഷം രൂപ ചിലവിട്ട് പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 3 പേർക്കാണ്
Uncategorized

സംസ്ഥാനത്ത് മാലിന്യ മാഫിയ; അംഗീകാരമില്ലാത്ത ഏജൻസികൾക്കെതിരെ നടപടിക്ക് സർക്കാർ

Aswathi Kottiyoor
സംസ്ഥാനത്തെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന അംഗീകാരമില്ലാത്ത ഏജൻസികൾക്കെതിരായ പരിശോധനയും നടപടികളും ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ബ്രഹ്മപുരം ദുരന്തം ആവർത്തിക്കാതിരിക്കാനാണു നീക്കം. ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി പിഴ ചുമത്തിയതും ഹൈക്കോടതിയുടെ നിർദേശങ്ങളും തദ്ദേശ
Uncategorized

മെഡിക്കല്‍ കോളേജില്‍ ആദ്യമായി ലീനിയര്‍ ഇബസും റേഡിയല്‍ ഇബസും*

Aswathi Kottiyoor
ശ്വാസകോശ കാന്‍സര്‍ കണ്ടെത്താനുള്ള നൂതന ഉപകരണങ്ങള്‍ക്ക് 1.10 കോടി* തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലീനിയര്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (EBUS), റേഡിയല്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് മെഷീനുകള്‍ സ്ഥാപിക്കാന്‍ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ്
Uncategorized

സർക്കാർ ഇടപെടൽ: കേരളത്തിൽ വാഹനാപകട മരണം കുറയുന്നു

Aswathi Kottiyoor
സംസ്ഥാനത്ത്‌ വാഹനാപകടമരണം കുറയുന്നു. അഞ്ചുശതമാനത്തിന്റെ കുറവാണ്‌ ഉണ്ടായത്‌. 2022ലെ കണക്ക്‌ 2019ലേതുമായി താരതമ്യം ചെയ്യുമ്പോഴാണ്‌ പ്രതീക്ഷ നൽകുന്ന വിവരം. കോവിഡ്‌ കാലമായതിനാൽ 2020 ലും 2021 ലും അപകടത്തിലും മരണത്തിലും വൻകുറവ്‌ ഉണ്ടായിരുന്നു. അതേസമയം
Uncategorized

അടിയന്തര പ്രമേയം: ഏഴ്‌ വർഷത്തിൽ 254 നോട്ടീസ്‌; 239 തവണയും അവതരണം

Aswathi Kottiyoor
അടിയന്തര പ്രമേയാവതരണത്തിന്‌ അവസരം നിക്ഷേധിക്കുന്നുവെന്ന പ്രതിപക്ഷ വാദം അടിസ്ഥാനരഹിതം. പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016ന്‌ ശേഷം 254 തവണയാണ്‌ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌. ഇതിൽ 239 തവണയും അടിയന്തര പ്രമേയം സഭയിൽ
WordPress Image Lightbox