34.7 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

വാഹനാപകടം: ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

Aswathi Kottiyoor
പെരിന്തല്‍മണ്ണ ∙ വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്.
Uncategorized

ഇടതുസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ യുഡിഎഫ് സമരം; ‘സെക്രട്ടേറിയറ്റ് വളയും’

Aswathi Kottiyoor
തിരുവനന്തപുരം∙ ഇടതുസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്. സര്‍ക്കാരിനെതിരായ സമരം കടുപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനം. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടിയെന്നും സര്‍ക്കാര്‍ ഒളിച്ചോടിയെന്നും യോഗം വിലയിരുത്തി. ആര്‍എസ്പി വിമര്‍ശനത്തെത്തുടര്‍ന്ന് എല്ലാ മാസവും
Uncategorized

ജീവനക്കാർക്ക് തോന്നിയ പോലെ കറങ്ങിനടക്കാൻ പറ്റില്ല; സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം

Aswathi Kottiyoor
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ഏപ്രിൽ ഒന്നു മുതൽ ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്നു. രണ്ടു മാസത്തേക്ക് ഈ സംവിധാനം പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കും. നിർദേശങ്ങൾ കണക്കിലെടുത്ത് ബയോമെട്രിക് ഹാജർ സംവിധാനവുമായി
Kerala

ആകാശത്ത് അദ്ഭുതക്കാഴ്ച ഒരുങ്ങുന്നു..! ഒരേ നിരയിൽ അഞ്ച് ഗ്രഹങ്ങൾ

Aswathi Kottiyoor
കൊച്ചി: ഈ മാസം അവസാനം ആകാശത്ത് അദ്ഭുതക്കാഴ്ച വിരിയും. മാർച്ച് 28ന് അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാനാകുമെന്നാണ് വാനനിരീക്ഷകർ പറയുന്നത്. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളെയാണ് ഒന്നിച്ചു കാണാൻ സാധിക്കുക.
Kerala

റംസാനിൽ യുഎഇയിലെ 1,025 തടവുകാർക്ക് മോചനം

Aswathi Kottiyoor
റംസാനോടനുബന്ധിച്ച് യുഎഇയിൽ വിവിധ കേസുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവർക്ക് മോചനം പ്രഖ്യാപിച്ചു. സ്വദേശികളും വിദേശികളുമായ 1,025 തടവുകാരെ മോചിപ്പിക്കാനാണ് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ്. അതീവഗുരുതരമല്ലാത്ത കേസുകളിൽപെട്ടു കഴിയുന്ന തടവുകാരുടെ
Uncategorized

തൂ​ക്കി​ലേ​റ്റി​യു​ള്ള വ​ധ​ശി​ക്ഷ ക്രൂ​രം? ബ​ദ​ല്‍​മാ​ര്‍​ഗം ആ​ലോ​ചി​ക്കാ​ന്‍ കേ​ന്ദ്ര​ത്തോ​ട് സു​പ്രീം​കോ​ട​തി

Aswathi Kottiyoor
തൂ​ക്കി​ലേ​റ്റാ​തെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ പ​രി​ശോ​ധ​ന​യ്‌​ക്കൊ​രു​ങ്ങി സു​പ്രീം​കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി. തൂ​ക്കി​ലേ​റ്റി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ വേ​ദ​ന കു​റ​ഞ്ഞ​തും പ​രി​ഷ്‌​കൃ​ത
Uncategorized

ഡ​ല്‍​ഹി ബ​ജ​റ്റി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം

Aswathi Kottiyoor
ഡൽഹി ബ​ജ​റ്റി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ല്‍​കി. ബ​ജ​റ്റി​ല്‍ പ​ര​സ്യ​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക സം​ബ​ന്ധി​ച്ച് കേ​ന്ദ്രം വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ന് ബ​ജ​റ്റ​വ​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തേ​ക്കാ​ള്‍ താ​ര​ത​മ്യേ​ന കൂ​ടു​ത​ല്‍ തു​ക
Uncategorized

നൂതന സാങ്കേതികവിദ്യയിൽ മറ്റൊരു റോഡ് പ്രവൃത്തി കൂടി..

Aswathi Kottiyoor
ഫുൾ ഡെപ്ത് റിക്ലമേഷൻ (എഫ്ഡിആർ), ബൈആക്സിയല്‍ സിന്തറ്റിക്സ് ജിയോഗ്രിഡ്, കയർ ഭൂവസ്ത്രം എന്നിങ്ങനെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകൾ പൊതുമരാമത്ത് വകുപ്പ് കേരളത്തിൽ നിർമ്മിച്ചുവരികയാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയോജകമണ്ഡലത്തിൽ
Uncategorized

ഹജ്ജ്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മുഖേന ലഭിച്ചത് 19,531 അപേക്ഷകള്‍

Aswathi Kottiyoor
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നതിനുളള സമയപരിധി അവസാനിച്ചു. 19,531 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇത് വരെ ഓണ്‍ലൈന്‍ മുഖേന ലഭിച്ചത്.അപേക്ഷകളുടെ സൂക്ഷമ പരിശോധനക്ക് ശേഷമാകും മൊത്തം അപേക്ഷകരുടെ
Uncategorized

കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണം; ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി

Aswathi Kottiyoor
. ആലപ്പുഴ: പാണാവള്ളിയില്‍ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കിയെ മതിയാകൂവെന്ന് സുപ്രീം കോടതി. പൊളിച്ചുനീക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നു സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ചീഫ്‌സെക്രട്ടറിക്ക് എതിരെ
WordPress Image Lightbox