വേനൽമഴയിൽ 99% കുറവ്; ജലക്ഷാമം രൂക്ഷമായേക്കും.
തിരുവനന്തപുരം∙ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വേനൽമഴയിൽ 99% കുറവ്. വേനൽമഴ കാര്യമായി ലഭിച്ചിട്ടില്ല. സ്ഥിതി തുടർന്നാൽ ജലക്ഷാമം രൂക്ഷമാകാനാണ് സാധ്യത. ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽമഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ജനുവരി,