23.1 C
Iritty, IN
November 15, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

ജലജീവൻ മിഷൻ : ഗ്രാമീണമേഖലയിൽ 40 ലക്ഷം കുടിവെള്ള കണക്‌ഷൻ

Aswathi Kottiyoor
തിരുവനന്തപുരം കേരളത്തിൽ ഗ്രാമീണമേഖലയിൽ ഒന്നരവർഷത്തിനകം ജലജീവൻ മിഷൻ വഴി 40 ലക്ഷം കുടിവെള്ള കണക്‌ഷൻ നൽകും. പദ്ധതിക്കായി വിവിധ ജില്ലകളിൽ പൈപ്പിടുന്നതിനുള്ള അനുമതി റെയിൽവേ, ദേശീയപാത അധികൃതർ നൽകുന്നതോടെ പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാനാണ്‌ ജലവിഭവ
Kerala

1 വർഷം 1 കോടി ഫയൽ ; ഇ ഗവേണൻസില്‍ ചരിത്രമെഴുതി ഐഎല്‍ജിഎംഎസ്

Aswathi Kottiyoor
ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈനിൽ സേവനമൊരുക്കുന്ന ഐഎൽജിഎംഎസ് വഴി കൈകാര്യംചെയ്തത് ഒരു കോടിയിലേറെ ഫയൽ. 2022 ഏപ്രിൽ നാലിനാണ്‌ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലേക്കും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ്‌ സിസ്റ്റം വഴിയുള്ള സേവനം വ്യാപിപ്പിച്ചത്. ഒരുവർഷത്തിന്‌ രണ്ടാഴ്ച
Kerala

ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിങ്‌ ലാബുകൾ തുടങ്ങി ; അതതിടത്ത്‌ ഗുണനിലവാര പരിശോധന

Aswathi Kottiyoor
സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പിനു കീഴിലെ നിർമാണപ്രവൃത്തികളുടെ ഗുണനിലവാര പരിശോധന റിപ്പോർട്ട് അതതിടത്തുവച്ചുതന്നെ ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിങ്‌ ലാബുകൾക്ക്‌ തുടക്കമായി. ഇതോടെ പ്രവൃത്തി നടക്കുമ്പോൾത്തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തി തുടർ നടപടി സ്വീകരിക്കാനാകും. റോഡ്,
Kerala

റബർ പ്രതിസന്ധി ; കേന്ദ്രത്തിന്റെ എല്ലാ ചുവടും ടയർ വ്യവസായികൾക്കായി ; റബർ കർഷകർക്ക്‌ അന്തകനാകാൻ പുതിയ ബില്ലും

Aswathi Kottiyoor
കോട്ടയം റബർ കർഷകരെ ദുരിതത്തിലേക്ക്‌ തള്ളിയത്‌ ആസിയൻ കരാർ അപ്പടി തുടരുന്ന കേന്ദ്ര സർക്കാർ നയം. മുൻ കോൺഗ്രസ്‌ സർക്കാർ ഒപ്പിട്ട കരാർ ബിജെപി സർക്കാർ കൂടുതൽ ശക്തമായി തുടരുന്നതാണ്‌ വിലയിടിവിന്റെ ആഘാതം ഇത്രയധികം
Kerala

ആധാർ പാൻ ബന്ധിപ്പിക്കലിന്‌ 10 ദിവസംമാത്രം , വലഞ്ഞ് 
ജനം; സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor
പാൻ കാർഡിനെ ആധാറുമായി 10 ദിവസത്തിനകം നിർബന്ധമായും ബന്ധിപ്പിക്കണമെന്ന സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്റർനെറ്റിന്റെ ലഭ്യതയില്ലായ്‌മ, സാങ്കേതികമായ അറിവില്ലായ്‌മ, പാൻ കാർഡിനായി പേര്‌ രജിസ്‌റ്റർ ചെയ്യുന്നതിലും മറ്റും ഇപ്പോഴും നേരിടുന്ന പ്രായോഗിക തടസ്സങ്ങൾ
Kerala

ഉക്രെയ്‌ൻ : കേന്ദ്ര ഇടപെടലും കേസും ഇഴയുന്നു ; മടങ്ങിയവരുടെ തുടർപഠനം വഴിമുട്ടി

Aswathi Kottiyoor
കോഴിക്കോട്‌ യുദ്ധത്തെ തുടർന്ന്‌ ഉക്രെയ്‌നിലെ പഠനം നിർത്തി അയൽരാജ്യങ്ങളിലെ സർവകലാശാലകളിൽ ചേർന്ന ഇന്ത്യയിലെ മെഡിക്കൽ വിദ്യാർഥികളുടെ ട്രാൻസ്‌ക്രിപ്‌റ്റ്‌ ആൻഡ്‌ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ്‌ സംബന്ധിച്ച്‌ അനിശ്ചിതത്വം. ‘ഓപ്പറേഷൻ ഗംഗ’യിൽ കേന്ദ്ര സർക്കാർ തിരികെയെത്തിച്ചവരുടെ പഠനമാണ്‌ അവതാളത്തിലായത്‌.
Kerala

സ്‌കൂൾ വിദ്യാഭ്യാസം ; പ്രൈമറിതലംമുതൽ നിലവാരം നിരീക്ഷിക്കണമെന്ന്‌ പഠനം

Aswathi Kottiyoor
എസ്‌എസ്‌എൽസി പരീക്ഷയിലെ മികവുമാത്രം പരിശോധിക്കുന്നതിനുപകരം, പ്രൈമറിതലംമുതൽ കുട്ടികളുടെ പഠനനിലവാരം നിരീക്ഷിക്കുന്നതിന്‌ തദ്ദേശസ്ഥാപന നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കണമെന്ന്‌ കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ ആൻഡ്‌ എൻവയൺമെന്റൽ സ്‌റ്റഡീസ്‌ (സിഎസ്‌ഇഎസ്‌) പഠനം. പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള സർക്കാർ
Kerala

കൈ​​​​വ​​​​ശം വ​​​​ച്ചി​​​​ട്ടു​​​​ള്ള 50 സെ​​​​ന്‍റ് വ​​​​രെ (20 ആ​​​​ർ)​​​​യു​​​​ള്ള സ്വ​​​​കാ​​​​ര്യ​​​​വ​​​​ന​​​​ഭൂ​​​​മി​​​​ക്ക് കൈ​​​​വ​​​​ശ​​​​രേ​​​​ഖ ന​​​​ൽ​​​​കും.

Aswathi Kottiyoor
വ്യ​​​​ക്തി​​​​ക​​​​ൾ കൈ​​​​വ​​​​ശം വ​​​​ച്ചി​​​​ട്ടു​​​​ള്ള 50 സെ​​​​ന്‍റ് വ​​​​രെ (20 ആ​​​​ർ)​​​​യു​​​​ള്ള സ്വ​​​​കാ​​​​ര്യ​​​​വ​​​​ന​​​​ഭൂ​​​​മി​​​​ക്ക് കൈ​​​​വ​​​​ശ​​​​രേ​​​​ഖ ന​​​​ൽ​​​​കും. ഇ​​​​ത്ത​​​​രം ഭൂ​​​​മി​​​​യി​​​​ൽ താ​​​​മ​​​​സ​​​​യോ​​​​ഗ്യ​​​​മാ​​​​യ വീ​​​​ടു​​​​ക​​​​ളു​​​​ള്ള ഭൂവുട​​​​മ​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കു​​​​ക. ഇ​​​​തി​​​​നാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ 2023-ലെ ​​​​കേ​​​​ര​​​​ള സ്വ​​​​കാ​​​​ര്യ വ​​​​ന​​​​ങ്ങ​​​​ൾ (നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ലും
Uncategorized

ക​​​ണ​​​ക്‌​​​ഷ​​​ൻ വിച്ഛേദി​​​ക്കും​​​മു​​​ന്പ് ഉ​​​പ​​​യോ​​​ക്താ​​​വി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ക്കണം : മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി

Aswathi Kottiyoor
വൈ​​​ദ്യു​​​തി ബി​​​ൽ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ക​​​ണ​​​ക്‌​​​ഷ​​​ൻ വിച്ഛേദി​​​ക്കും​​​മു​​​ന്പ് ഉ​​​പ​​​യോ​​​ക്താ​​​വി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ച്ചു. ബി​​​ല്ലടയ്ക്കാ​​​ത്ത​​​തി​​​നാ​​​ൽ വൈ​​​ദ്യു​​​തി ബ​​​ന്ധം വിഛേ​​​ദി​​​ക്കു​​​ന്ന കാ​​​ര്യം എ​​​സ്എം​​​എ​​​സ്, ഇ​​​മെ​​​യി​​​ൽ എ​​​ന്നി​​​വ വ​​​ഴി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ അ​​​റി​​​യി​​​ക്കും. ഇ​​​തി​​​ലേ​​​ക്കാ​​​യി
Kerala

കേ​ര​ള പൊ​തു​ജ​നാ​രോ​ഗ്യ ബി​ൽ നിയമസഭ പാ​സാ​ക്കി

Aswathi Kottiyoor
അ​​​ലോ​​​പ്പ​​​തി-ആ​​​യു​​​ഷ് വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ അം​​​ഗീ​​​കൃ​​​ത മെ​​​ഡി​​​ക്ക​​​ൽ പ്രാ​​​ക്ടീ​​​ഷ​​​ണ​​​ർ​​​മാ​​​രി​​​ൽനി​​​ന്ന് ചി​​​കി​​​ത്സതേ​​​ടാ​​​ൻ അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​ക്കൊ​​​ണ്ടു​​​ള്ള കേ​​​ര​​​ള പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി. 2023ലെ ​​​കേ​​​ര​​​ള പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ നി​​​യ​​​മം എ​​​ന്നാ​​​യി​​​രി​​​ക്കും ഈ ​​​ബി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ക. രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി പൂ​​​ർ​​​ണ​​​മാ​​​യും സ്ത്രീ​​​ലിം​​​ഗ​​​ത്തി​​​ൽ എ​​​ഴു​​​ത​​​പ്പെ​​​ട്ട
WordPress Image Lightbox