23.1 C
Iritty, IN
November 15, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

നമ്മുടെ ഹണിമൂൺ ദുബായിൽ’, വിഡിയോ കോൾ വഴി ചുംബനങ്ങൾ: അമൃത്പാലിന്റെ മറ്റൊരു മുഖം!

Aswathi Kottiyoor
ന്യൂഡൽഹി∙ ആരോടും പ്രതിബദ്ധതയില്ല, നിരവധി വിവാഹേതര ബന്ധങ്ങൾ, അധികം നീളാത്ത വിവാഹബന്ധങ്ങൾ, വിഡിയോ കോൾ വഴിയുള്ള ചുംബനങ്ങൾ, വിവാഹിതകളും അല്ലാത്തവരുമായ സ്ത്രീകളുമായുള്ള ബന്ധം തുടങ്ങി പ്രത്യേക ഖലിസ്ഥാൻ എന്ന രാജ്യം വേണമെന്നു വാദിക്കുന്ന അമൃത്പാൽ
Uncategorized

ഇന്ന് ലോക കാലാവസ്ഥ ദിനം

Aswathi Kottiyoor
“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി ഇത് നിൻറെ എൻറെയും പരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം” 1950 മാർച്ച് 23-ന് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സൃഷ്ടിച്ചതിന്റെ സ്മരണയ്ക്കായി 1961-ൽ ലോക കാലാവസ്ഥാ
Uncategorized

കോവിഡ് ജാഗ്രതാ നിര്‍ദേശം, ആശുപത്രികളിലെത്തുന്നവര്‍ക്കെല്ലാം മാസ്‌ക് നിര്‍ബന്ധം- ആരോഗ്യമന്ത്രി.

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ്
Uncategorized

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

Aswathi Kottiyoor
ഇരിട്ടി: റംസാന്‍ മാസ വ്രതാരംഭത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ചെടിക്കുളം യൂണിറ്റ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ചെടിക്കുളം മഹല്ല് ഖത്തീബ് ശാമില്‍ ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു.
Uncategorized

കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി; വിജിലൻസ് റെയ്ഡിനിടെ വീടിന്റെ പിന്നിലൂടെ ഡിവൈഎസ്പി മുങ്ങി

Aswathi Kottiyoor
തിരുവനന്തപുരം∙ കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന വിജിലൻസ് സ്പെഷൽ സെൽ യൂണിറ്റ് ഡിവൈഎസ്പി പി.വേലായുധൻ നായര്‍ അറസ്റ്റ് ഭയന്ന് മുങ്ങി. വീട്ടിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തുന്നതിനിടെയാണ് ഡിവൈഎസ്പി മുങ്ങിയത്. ഇന്നലെ
Uncategorized

ജലാശയ മലിനീകരണം: കൊച്ചി, കൊല്ലം കോർപറേഷനുകൾക്ക് എതിരെ നടപടി വന്നേക്കും

Aswathi Kottiyoor
ആലപ്പുഴ ∙ അഷ്ടമുടി, വേമ്പനാട് കായലുകളിലെയും പെരിയാറിലെയും മലിനീകരണത്തിന്റെ പേരിൽ കൊച്ചി, കൊല്ലം കോർപറേഷനുകൾക്കും 15 നഗരസഭകൾക്കുമെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കർശന നടപടി ഉണ്ടായേക്കും. മലിനീകരണം തടയാൻ ഈ തദ്ദേശസ്ഥാപനങ്ങൾ എടുത്ത നടപടികൾ
Uncategorized

ഇ–ഹെൽത്ത് കേരള’ പകുതി സ്ഥാപനങ്ങളിലും നടപ്പായില്ല; ഒപി ഉപയോഗിക്കുന്നത് ആയിരത്തിൽതാഴെ പേർ മാത്രം

Aswathi Kottiyoor
തൃശൂർ ∙ ആരോഗ്യമേഖലയിൽ ഇ– ഗവേണൻ‌സ് സേവനം നൽകുന്നതിന് ആരോഗ്യവകുപ്പു രൂപം നൽകിയ വെബ് പോർട്ടൽ ‘ഇ ഹെൽത്ത് കേരള’ പകുതി സ്ഥാപനങ്ങളിലും നടപ്പായില്ല. ഒപി ടിക്കറ്റെടുക്കുന്നതിനും മരുന്നു വാങ്ങാനും പരിശോധനാഫലങ്ങൾ ലഭിക്കാനുമൊക്കെ ക്യൂ
Uncategorized

ദുരിതാശ്വാസനിധി തട്ടിപ്പു തടയാൻ ശുപാർശ; സഹായധനത്തിന് പരിധി വേണം

Aswathi Kottiyoor
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു സഹായധനം നൽകുമ്പോൾ രോഗം, പ്രകൃതിക്ഷോഭം തുടങ്ങിയ പ്രശ്നത്തിന്റെ ഗൗരവം അനുസരിച്ചു തുകയ്ക്കു പരിധി നിശ്ചയിക്കണമെന്നു വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം സർക്കാരിനു ശുപാർശ നൽകി. ദുരിതാശ്വാസ നിധി
Uncategorized

ആറളം ഫാം സർക്കാർ കൊലക്ക് കൊടുത്തത് 14 ആദിവാസി ജീവനുകൾ*

Aswathi Kottiyoor
സര്‍ക്കാറിന്റെ നിസ്സംഗതയും അനാസ്ഥയും കാരണം ആറളം ഫാമിലും സമീപ പ്രദേശങ്ങളിലുമായി പൊലിഞ്ഞത് 14 ആദിവാസി ജീവനുകളാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ആദിവാസി ഭൂസമരങ്ങള്‍ കൊടുമ്പിരികൊണ്ട കാലത്താണ് ആദിവാസികള്‍ക്കായി പതിച്ചു നല്‍കാന്‍ ആറളം ഫാമിനെ പരിഗണിച്ചത്.
Kerala

ഉത്തരേന്ത്യയിൽ മഴയിൽ വിളനാശം ; വിലക്കയറ്റം രൂക്ഷമാകും

Aswathi Kottiyoor
ഉത്തരേന്ത്യയിലെ അപ്രതീക്ഷിത മഴയും ആലിപ്പഴം വീഴ്‌ചയും ഗോതമ്പ്‌ അടക്കമുള്ള വിളകൾക്ക്‌ വലിയ നാശം വരുത്തിയതായി റിപ്പോർട്ട്‌. പഞ്ചാബ്‌, ഹരിയാന, യുപി, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലാണ്‌ മഴ നാശം വിതച്ചത്‌. രാജ്യത്തെ പ്രധാന ഗോതമ്പ്‌ ഉൽപ്പാദന സംസ്ഥാനങ്ങളാണ്‌
WordPress Image Lightbox