ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമം; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ 5 പേര്‍ക്ക് സസ്പെന്ഷന്, ഒരാളെ പിരിച്ചുവിട്ടു.*
കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിനിരയായ രോഗിയുടെ മൊഴി തിരുത്താൻ സമ്മർദം ചെലുത്തിയെന്ന പരാതിയിൽ ആറ് ജീവനക്കാർക്കെതിരെ നടപടി. അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. ഒരു താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. യുവതിയുടെ പരാതിയിലാണ് പ്രിൻസിപ്പൽ