22.2 C
Iritty, IN
November 10, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

ഗവേഷണം, വികസനം ; 3482 കോടിയുടെ പദ്ധതികൾ

Aswathi Kottiyoor
സംസ്ഥാനത്ത്‌ ഗവേഷണ, വികസന മേഖലയിൽ ഈ വർഷം 3482.44 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. 12 മേഖലകളിലായാണ് ഗവേഷണ പദ്ധതികൾ ഏറ്റെടുക്കുന്നത്. വിജ്ഞാന സമ്പദ്‌ഘടനയിലേക്കുള്ള ചുവടുമാറ്റത്തിനിണങ്ങുന്നവയ്‌ക്കായിരിക്കും മുൻഗണന. ഗവേഷണ ഫലങ്ങളെ ഉൽപ്പാദനപ്രക്രിയയിലേക്ക്‌ വാണിജ്യാടിസ്ഥാനത്തിൽ വിവർത്തനം
Kerala

തീരവികസന പദ്ധതികളിൽ പുനരധിവാസ പാക്കേജുകൾ ഉറപ്പാക്കണം

Aswathi Kottiyoor
തീരവാസികളെ ബാധിക്കുന്ന വികസനപദ്ധതികൾക്ക് രൂപംനൽകുമ്പോൾ മാന്യമായ പുനരധിവാസ പാക്കേജുകൾ ഉറപ്പാക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സുവർണ ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതിരൂപീകരണത്തിൽ തീരവാസികളുടെ പങ്കാളിത്തം ഉണ്ടാകണം. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ ചെല്ലാനം
Kerala

ആർദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു ; നഗരസഭയിൽ പിറവവും ബ്ലോക്കിൽ മുളന്തുരുത്തിയും

Aswathi Kottiyoor
ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള 2021–-22ലെ ആർദ്രകേരളം പുരസ്‌കാരം തിരുവനന്തപുരം കോർപറേഷന്‌. ജില്ലാപഞ്ചായത്ത്‌ വിഭാഗത്തിൽ കോഴിക്കോടും നഗരസഭ വിഭാഗത്തിൽ പിറവവും ബ്ലോക്ക്‌ വിഭാഗത്തിൽ മുളന്തുരുത്തിയും ഒന്നാംസ്ഥാനം നേടി. പഞ്ചായത്ത്‌ വിഭാഗത്തിൽ ചെന്നീർക്കര
Iritty

സൗജന്യ വൈഫൈ പദ്ധതി

Aswathi Kottiyoor
ഇരിട്ടി : തില്ലങ്കേരി പഞ്ചായത്തിലും കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് സൗജന്യ വൈഫൈ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി നിര്‍വഹിച്ചു. സി ഒ എ മേഖല പ്രസിഡന്റ് സി.ജെ.
Iritty

തലശ്ശേരി താലൂക്ക് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം ആസ്തികൾ പുന്നാട് സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ആസ്ഥാനമായി ഉണ്ടായിരുന്ന തലശ്ശേരി താലൂക്ക് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം ആസ്തികൾ പുന്നാട് സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു. ഹൈക്കോടതി നിർദ്ദേശപ്രകാരം ലിക്യുടേറ്റർ ഇരിട്ടി സഹകരണ അസിസ്റ്റൻറ് രജിസ്റ്റർ
Uncategorized

ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല

Aswathi Kottiyoor
കൊച്ചി: അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികൾക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകർന്ന വിഖ്യാതനടൻ ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും
Uncategorized

നടനും മുൻ എംപിയുമായ ഇന്നസന്റ് അന്തരിച്ചു

Aswathi Kottiyoor
കൊച്ചി ∙ ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി െകാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ഹാസ്യനടനും
Uncategorized

ഗർഭിണിയായ വിദ്യാർഥിനി പീഡനത്തിനിരയായി അവശ നിലയിൽ; മലപ്പുറം സ്വദേശിക്കായി തിരച്ചിൽ.*

Aswathi Kottiyoor
മൂവാറ്റുപുഴ∙ ‌ഗർഭിണിയായ വിദ്യാർഥിനിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല സ്വദേശിനിയായ വിദ്യാർഥിനിയെ മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ എത്തിയത്. പീഡനത്തിനിരയായതിനെ തുടർന്ന് അവശനിലയിലായ യുവതി 8 മാസം ഗർഭിണിയാണ്.
Uncategorized

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാൻ ശ്രമം

Aswathi Kottiyoor
കൊച്ചി∙ എറണാകുളം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഒന്നിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. അഗ്നിശമന സേനയുടെ
Uncategorized

അയോഗ്യനാക്കപ്പെട്ട എംപി’: ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി

Aswathi Kottiyoor
ന്യൂഡൽഹി∙ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. ലോക്സഭ എംപി എന്നത് മാറ്റി ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് ഇപ്പോൾ ട്വിറ്റർ ബയോയിൽ രാഹുൽ ചേർത്തിരിക്കുന്നത്. 2019ൽ
WordPress Image Lightbox