23.6 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

മത്തായിച്ചനെ അവസാനമായി കണ്ട് ഗോപാലകൃഷ്ണൻ’; കണ്ണുനിറഞ്ഞ് മുകേഷ്

Aswathi Kottiyoor
പ്രിയ സഹപ്രവർത്തകനെ അവസാനമായി കണ്ട് മുകേഷ്. കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയ മുകേഷ് തന്റെ മത്തായിച്ചന് വിടനൽകുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. റാം ജി റാവു സ്പീക്കിങില്‍ ഗോപാലകൃഷ്ണനും മത്തായിയുമായി നിറഞ്ഞാടിയ മുകേഷും ഇന്നസന്റും ജീവിതത്തിലും
Uncategorized

കണ്ണുകളിൽ ഇരുട്ടു മൂടുന്നു, ഇന്നസന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല: ദിലീപ്

Aswathi Kottiyoor
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസന്റിനെ അനുസ്മരിച്ച് ദിലീപ്. അച്ഛനെപ്പോലെ സഹോദരനെപ്പോലെ ഒരു വഴികാട്ടിയെ പോലെ ജീവിതത്തിൽ തനിക്കൊപ്പം ഉണ്ടായിരുന്ന മനുഷ്യനാണ് വിടപറഞ്ഞുപോയതെന്നും ഓർമയുള്ള കാലം വരെ എന്നും അദ്ദേഹം തങ്ങൾക്കൊപ്പമുണ്ടാകുമെന്നും ദിലീപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
Kerala

സവർക്കറെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്: പരിഹസിച്ചാൽ സഹിക്കില്ലെന്ന് രാഹുലിന് ഉദ്ധവിന്റെ മുന്നറിയിപ്പ്

Aswathi Kottiyoor
മലേഗാവ് ∙ ‘മോദി’ പരാമർശത്തിൽ മാപ്പു പറയാൻ താൻ സവർക്കറല്ലെന്ന് തുറന്നടിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക്, സവർക്കർ പരാമർശത്തിൽ മുന്നറിയിപ്പുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവർക്കറെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചാൽ
Uncategorized

കറുപ്പണിഞ്ഞ് പാര്‍ലമെന്റിൽ എത്താന്‍ കോണ്‍ഗ്രസ് എംപിമാര്‍; പിന്തുണച്ച് മറ്റു പ്രതിപക്ഷ പാര്‍ട്ടികളും

Aswathi Kottiyoor
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത് ഉന്നയിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്ന് ശക്തമായി പ്രതിഷേധിക്കും. കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം
Uncategorized

ഇന്നസന്റിന് വിട; ഇന്ന് ഇരിങ്ങാലക്കുടയിലും കൊച്ചിയിലും പൊതുദര്‍ശനം, സംസ്കാരം നാളെ

Aswathi Kottiyoor
കൊച്ചി∙ വിടവാങ്ങിയ നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ (75) മൃതദേഹം ഇന്നു രാവിലെ 8 മുതൽ 11 വരെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ
Uncategorized

കെട്ടിട ഉടമകളിൽ നിന്നു സെസ് പിരിച്ചിട്ടും നിർമാണത്തൊഴിലാളികൾക്കു പെൻഷനില്ല

Aswathi Kottiyoor
തിരുവനന്തപുരം ∙ കെട്ടിടം നിർമിക്കുമ്പോൾ ഉടമകളിൽ നിന്നു പതിനായിരം രൂപ മുതൽ സെസ് പിരിച്ചിട്ടും നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗങ്ങൾക്ക് ആറു മാസമായി പെൻഷൻ കൊടുക്കാൻ ഫണ്ടില്ല. പ്രതിമാസ പെൻഷനായ 1600 രൂപ അവസാനമായി
Kerala

കലാസാംസ്കാരിക രംഗത്തിനും പൊതു രാഷ്ട്രീയത്തിനും കനത്ത നഷ്ടം : മുഖ്യമന്ത്രി

Aswathi Kottiyoor
സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും ജനജീവിതത്തെ സ്പർശിക്കുന്ന നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ കുറിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും
Kerala

വിമാനക്കൊള്ള ; ഗൾഫ്‌ കേരള വിമാനനിരക്കിൽ നാലിരട്ടി വർധന

Aswathi Kottiyoor
വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത്‌ മലയാളികളെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട്‌ വിമാനക്കമ്പനികൾ യാത്രാനിരക്ക്‌ നാലിരട്ടിയോളം കൂട്ടി. കേരളത്തിൽനിന്ന്‌ ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാനനിരക്കിലാണ്‌ വർധന. നിരക്ക്‌ ഞായറാഴ്‌ച നിലവിൽവന്നു. എയർ ഇന്ത്യയാണ്‌ ആദ്യം വർധിപ്പിച്ചതെങ്കിലും
Kerala

തൊഴിലുറപ്പു പദ്ധതി ; കൂലി വർധനയിലും കേരളത്തോട്‌ അവഗണന ; ബിജെപി ഭരിക്കുന്ന ഹരിയാനയ്‌ക്ക്‌ മുന്തിയ പരിഗണന

Aswathi Kottiyoor
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പുതുക്കിയ കൂലിനിരക്കിലും കേരളത്തോടുള്ള അവഗണന തുടർന്ന്‌ കേന്ദ്രസർക്കാർ. രാജ്യത്ത്‌ ഏറ്റവും ഉയർന്ന മിനിമം കൂലി നിരക്കുള്ള കേരളത്തിന്‌ ആനുപാതിക വർധനയില്ല. വിലക്കയറ്റവും ഉപഭോക്തൃ വിലസൂചികയും പരിഗണിക്കാതെയുള്ള വർധന
Kerala

കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം ; കേന്ദ്രീകൃത റിക്രൂട്ട്‌മെന്റ്‌ രീതി കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങൾക്ക്‌ വിന

Aswathi Kottiyoor
കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപക ക്ഷാമം അതിരൂക്ഷം. പ്രൈമറി വിഭാഗങ്ങളിൽ പകുതിയിലധികം തസ്‌തികകളും ഒഴിവാണ്‌. രാജ്യത്താകെ ഒഴിവുള്ള 12,099 തസ്‌തികയിലേക്ക്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ നിയമന നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും കേന്ദ്രീകൃത
WordPress Image Lightbox