26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2022-23
Uncategorized

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2022-23


കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2022-23 പ്രകാരം തലക്കാണി ഗവ. യു പി സ്കൂളിന് നൽകുന്ന സ്പോർട്സ് ഉപകരണങ്ങളുടെയും ജേഴ്സികളുടെയും വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് മെമ്പർമാരായ തോമസ് പൊട്ടനാനി ,ബാബു മാങ്കോട്ടിൽ, മിനി പൊട്ടങ്കൽ ഹെഡ്മിസ്ട്രസ്സ് സാറ എൻ, ജിം നമ്പുടാകം, ജിജോ അറക്കൽ, സുനിൽ ഇ എം, വിപിൻ കെ എന്നിവർ സംസാരിച്ചു പദ്ധതി പ്രകാരം 75 കുട്ടികൾക്ക് രണ്ട് മാസത്തെ പരിശീലനം സ്കൂളിൽ നടത്തിയിരുന്നു

Related posts

വിദ്യാലയങ്ങളിൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

കാസർഗോട്ടെ കെപിസിസി അംഗം കെ.കെ നാരായണൻ ബിജെപിയിലേയ്ക്ക്

Aswathi Kottiyoor
WordPress Image Lightbox