25.9 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • സാനിറ്ററി നാപ്കിന്‍ വെന്റിംഗ് മെഷീന്‍ വിതരണോദ്ഘാടനം
Uncategorized

സാനിറ്ററി നാപ്കിന്‍ വെന്റിംഗ് മെഷീന്‍ വിതരണോദ്ഘാടനം


കേളകം: ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സാനിറ്ററി നാപ്കിന്‍ വെന്റിംഗ് മെഷീന്‍ വിതരണോദ്ഘാടനം കേളകം സെന്റ് തോമസ് ഹൈസ്‌കൂളില്‍ കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് നിര്‍വഹിച്ചു. കേളകം സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.വി മാത്യു വെന്റിംഗ് മെഷീന്‍ കൈപ്പറ്റി.പഞ്ചായത്ത് വിഇഒമാരായ ദിപീഷ് പി, മുജീബ് വി വി എന്നിവര്‍ പങ്കെടുത്തു.

Related posts

LDF കുടുംബയോഗത്തിൽ പങ്കെടുക്കാൻ അനുവാദിച്ചില്ല; KSEB അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ ഓഫീസിൽ കയറി മർദ്ദിച്ച് ഇടത് സംഘടനാ പ്രവർത്തകരായ ജീവനക്കാർ

Aswathi Kottiyoor

ട്രെയിനിലെ ബർത്ത് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

Aswathi Kottiyoor

പാമ്പുകളിൽ കാണപ്പെടുന്ന വിരയെ ആദ്യമായി ജീവനോടെ മനുഷ്യമസ്തിഷ്കത്തിൽനിന്ന്‌ പുറത്തെടുത്തു..

Aswathi Kottiyoor
WordPress Image Lightbox