• Home
  • Kerala
  • നിലയ്‌ക്കലിൽ ശബരിമല തീർത്ഥാടകരുടെ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു; 28 പേർക്ക്‌ പരിക്ക്‌
Kerala

നിലയ്‌ക്കലിൽ ശബരിമല തീർത്ഥാടകരുടെ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു; 28 പേർക്ക്‌ പരിക്ക്‌

ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇലവുങ്കലിൽ നിന്ന് കണലയിലേക്കുള്ള പാതയിലാണ് അപകടം. ശബരമല ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണ് ബസിലുണ്ടായിരുന്നത്. ഏകദേശം 65നടുത്ത് ആളുകൾ ബസിൽ ഉണ്ടായിരുന്നതായി പറയുന്നു. ഡ്രൈവറുടെ പരിക്ക് ഗുരുതരമെന്ന് സംശയം. ബസിലുണ്ടായിരുന്നവരെ നാട്ടുകാരും അഗ്നിരക്ഷാസേനാ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തുന്നു.

Related posts

ട്രഷറി ഓഫീസുകൾ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എൻ ബാലഗോപാൽ

Aswathi Kottiyoor

ഖാ​ദിമേ​ള നാ​ളെ മു​ത​ൽ

Aswathi Kottiyoor

ഹൈക്കോടതി ഇടപെട്ടു; ഭര്‍ത്താവും വീട്ടുകാരും ഉപേക്ഷിച്ച യുവതിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

Aswathi Kottiyoor
WordPress Image Lightbox