23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഫാ.ജോസഫ് പ്ലാത്തോട്ടം (94) നിര്യാതനായി.
Uncategorized

ഫാ.ജോസഫ് പ്ലാത്തോട്ടം (94) നിര്യാതനായി.

ബത്തേരി അസംപ്ഷന്‍ ഹോസ്പ്പിറ്റലിന്റെ ഡയറക്ടര്‍ ഫാ.ജോസഫ് പ്ലാത്തോട്ടം (94) നിര്യാതനായി. തെനേരി, വാഴവറ്റ, കുളവയല്‍, ബെക്കി,കാരക്കാമല, കൊമ്മയാട്,ആലക്കോട്, വെള്ളാട്, പാത്തന്‍പാറ,തടിക്കടവ് ,തരിയോട്, തിരുവമ്പാടി, ബത്തേരി അസംപ്ഷന്‍, ,വടക്കനാട്, കല്ലുമുക്ക് എന്നീ ഇടവകകളിലും, ഹോളി സ്പിരിറ്റ് ചര്‍ച്ച് ന്യൂയോര്‍ക്ക്- അസോസിയേറ്റ് പാസ്റ്റര്‍,കാനഡയിലെ വിവിധ ഇടവകകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ അസംപ്ഷന്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറായും മഠത്തിന്റെ ചാപ്ലിനായും സേവനം ചെയ്തു വരുകയായിരുന്നു. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ (മാര്‍ച്ച് 29) 2 മണിയ്ക്ക് ബത്തേരി അസംപ്ഷന്‍ ഫോറോനാ ദേവാലയത്തില്‍ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ കര്‍മ്മികത്വത്തില്‍ നടക്കും.

Related posts

ഇനി അറിഞ്ഞില്ലാന്ന് പറയരുത്! ദേ ഇന്ന് തീരും സമയം, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസാന അവസരം

Aswathi Kottiyoor

ബാറിലെ മേശയില്‍ കാല്‍ വച്ചതിൽ തര്‍ക്കം; ബീയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചു, കുത്തി.

കളിക്കുമ്പോൾ വീണ് പരിക്ക് പറ്റിയ അഞ്ചരവയസുകാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox