23.5 C
Iritty, IN
July 15, 2024
  • Home
  • Kerala
  • വിഷു ബമ്പർ 12 കോടി
Kerala

വിഷു ബമ്പർ 12 കോടി

വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 24ന്. കഴിഞ്ഞ വർഷം വരെ 10 കോടിയായിരുന്നു ബമ്പർ സമ്മാനമെങ്കിൽ ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില

വിഷു ബമ്പർ ഒന്നാം സമ്മാനമടിച്ച വ്യക്തിക്ക് 12 കോടി രൂപയും കൈയിൽ ലഭിക്കില്ല. കഴിഞ്ഞ വർഷം പത്ത് കോടി രൂപയുടെ സമ്മാന ജേതാവിന് 6 കോടി രൂപയാണ് കൈയിൽ ലഭിച്ചത്. അതുകൊണ്ട് തന്നെ നികുതിയും ഏജൻസി കമ്മീഷനും കിഴിച്ച് കണക്ക് കൂട്ടിയാൽ 12 കോടി ലഭിക്കുന്ന ഈ വർഷത്തെ ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.

മറ്റ് സമ്മാനങ്ങൾ അറിയാം

രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്

Related posts

ശ​ബ​രി​മ​ല​യി​ൽ ഇനി മുതൽ വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട തു​റ​ക്കും

Aswathi Kottiyoor

വിവാഹത്തിന് 21ാമത്തെയാൾ എത്തിയാൽ മുഴുവൻപേർക്കുമെതിരെ കേസ്; 2 വർഷം തടവ്………..

Aswathi Kottiyoor

ക്രയ സർട്ടിഫിക്കറ്റുള്ളവർക്ക് വനഭൂമിയിൽ അവകാശം: ഒഴിവാക്കാൻ ബില്ലുമായി സർക്കാർ.

Aswathi Kottiyoor
WordPress Image Lightbox