23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
Uncategorized

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.


പേരാവൂർ: കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്,നിയോജകമണ്ഡലം സെക്രട്ടറി വി.എം.രഞ്ജുഷ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ

പ്രകടനവും യോഗവും നടത്തി.

ബൈജു വർഗീസ്,സുരേഷ് ചാലാറത്ത്,ശരത്ത് ചന്ദ്രൻ,രാജീവൻ കളത്തിൽ,മജീദ് അരിപ്പയിൽ, കെ.എം.ഗിരീഷ് രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ,കെ.സാജിർ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം അരുണിന് കെട്ടിവെക്കാനുള്ള തുക പേരാവൂര്‍ കയര്‍തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് പ്രതിനിധികള്‍ കൈമാറി

Aswathi Kottiyoor

ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്നും രാജവെമ്പാലകളെ പിടികൂടി

Aswathi Kottiyoor

കേളകം വെള്ളൂന്നിയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി*

Aswathi Kottiyoor
WordPress Image Lightbox