24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കോയമ്പത്തൂരിൽ കോടതിവളപ്പിൽ ഭാര്യയുടെ നേർക്ക് ഭർത്താവിന്റെ ആസിഡ് ആക്രമണം.
Uncategorized

കോയമ്പത്തൂരിൽ കോടതിവളപ്പിൽ ഭാര്യയുടെ നേർക്ക് ഭർത്താവിന്റെ ആസിഡ് ആക്രമണം.


കോയമ്പത്തൂർ∙ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ജില്ലാ കോടതി വളപ്പിൽ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം. യുവതിക്കൊപ്പം രണ്ടു അഭിഭാഷകർക്കുകൂടി പരുക്കേറ്റു. ഭർത്താവ് ശിവകുമാറിനെ ഒരു സംഘം അഭിഭാഷകർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഒരു കേസിന്റെ വാദം കേൾക്കാനായിരുന്നു കവിത ഇന്നു കോടതിയിൽ എത്തിയത്. കവിതയെയും പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം എന്തെന്ന് ആദ്യഘട്ടത്തിൽ വെളിപ്പെട്ടിട്ടില്ല. പൊലീസ് അന്വേഷണം നടത്തുന്നു.

Related posts

പുറപ്പെട്ട ട്രെയിനില്‍ കയറാനായി ബോംബ് ഭീഷണി, പരിശോധനക്കിടെ ഓട്ടോപിടിച്ചെത്തി ട്രെയിനില്‍ക്കയറി.*

Aswathi Kottiyoor

വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം: കേരളത്തിന് സുപ്രീംകോടതി നോട്ടീസ്

Aswathi Kottiyoor

മോഷ്ടിച്ച സ്വർണം വിൽക്കാൻ മറ്റൊരു ജ്വല്ലറിയിലെത്തി; വാട്സ്ആപ്പിലൂടെ വിവരം കിട്ടിയ ജീവനക്കാർ യുവതിയെ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox