26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സഹ ജീവികളായ പക്ഷികൾക്ക് കുടിവെള്ളം ഉറപ്പാക്കി കോളിത്തട്ട് ഗവ എൽപി സ്കൂളിലെ വിദ്യാർഥികൾ
Uncategorized

സഹ ജീവികളായ പക്ഷികൾക്ക് കുടിവെള്ളം ഉറപ്പാക്കി കോളിത്തട്ട് ഗവ എൽപി സ്കൂളിലെ വിദ്യാർഥികൾ


ശാന്തിഗിരി: സമൃദ്ധമായി ഒഴുകിയിരുന്ന പുഴകളും കുളങ്ങളും തോടുകളും വെറും മൺകൂനകളായി മാറിയപ്പോൾ സഹജീവികളായ പക്ഷികൾക്ക് ദാഹജലം ഒരുക്കി കാരുണ്യത്തിന്റെ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഗവൺമെൻറ് എൽ പി സ്കൂൾ കോളിത്തട്ടിലെ വിദ്യാർത്ഥികളും അധ്യാപകരും. ലോക ജല ദിനത്തിൻറെ ഭാഗമായാണ് പക്ഷികൾക്കായി സ്കൂൾ വളപ്പിലെ മരത്തിൽ മൺചട്ടിയിൽ ദാഹജലം ഒരുക്കിയത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിസ്സി പി എ
അധ്യാപകരായ സജിഷ എൻ ജെ, ആതിര മോഹനൻ, ഉല്ലാസ് , രജിത എന്നിവർ നേതൃത്വം നൽകി.

Related posts

♦️ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്.

Aswathi Kottiyoor

കൊച്ചി അമൃത ആശുപത്രിലെ വിദ്യാർഥിനി തൂങ്ങി മരിച്ചനിലയിൽ

Aswathi Kottiyoor

ബംഗാളിൽ തൃണമൂൽ കോണ്ഗ്രസിന് വൻ മുന്നേറ്റം: ബിജെപിയും കോണ്‍ഗ്രസും ഏറെ പിന്നില്‍

Aswathi Kottiyoor
WordPress Image Lightbox