• Home
  • Kerala
  • റംസാനിൽ യുഎഇയിലെ 1,025 തടവുകാർക്ക് മോചനം
Kerala

റംസാനിൽ യുഎഇയിലെ 1,025 തടവുകാർക്ക് മോചനം

റംസാനോടനുബന്ധിച്ച് യുഎഇയിൽ വിവിധ കേസുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവർക്ക് മോചനം പ്രഖ്യാപിച്ചു. സ്വദേശികളും വിദേശികളുമായ 1,025 തടവുകാരെ മോചിപ്പിക്കാനാണ് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ്.

അതീവഗുരുതരമല്ലാത്ത കേസുകളിൽപെട്ടു കഴിയുന്ന തടവുകാരുടെ നല്ല പെരുമാറ്റം പരിഗണിച്ചാണ് മോചനം അനുവദിക്കുന്നത്. ദേശീയ ദിനം, റംസാൻ എന്നിവയോട് അനുബന്ധിച്ച് തടവുകാർക്ക് മോചനം നൽകുന്നത് യുഎഇയിൽ മുൻപും ഉണ്ടായിട്ടുണ്ട്.

Related posts

ലാ​വ്‌​ലി​ൻ കേ​സ് വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും തണ്ണീർ‍പന്തലുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക്സ് മേഖലയിൽ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ ആരംഭിച്ച ആദ്യ

Aswathi Kottiyoor
WordPress Image Lightbox