27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്കൂൾ വാർഷികത്തിന് ഒപ്പന കളിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു*
Kerala

സ്കൂൾ വാർഷികത്തിന് ഒപ്പന കളിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു*


കോഴിക്കോട്: സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ ഒപ്പന കളിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് പുളിയഞ്ചേരി സ്വദേശിനി മരിച്ചു. പാലോളി ഷീബയാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
പുളിയഞ്ചേരി യു.പി സ്കൂളിൽ 109-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി സംഗമം, അദ്ധ്യാപകൻ്റെ യാത്രയയപ്പ് തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.

പരിപാടിയോടനുബന്ധിച്ച് നടന്ന ഒപ്പനകളിക്കിടെ ഷീബ കുഴഞ്ഞ് വീഴുകയായിരുന്നു.

Related posts

സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ദേശീയ സെമിനാർ ജനുവരിയിൽ

Aswathi Kottiyoor

ലോ​ക്ഡൗ​ണി​നു ശേ​ഷം മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്ക​ണ​മെ​ന്നു ബെ​വ്കോ

Aswathi Kottiyoor

ഒറ്റക്കെട്ടായി ആരോഗ്യ മേഖലയെ മുന്നോട്ട് നയിക്കും: മന്ത്രി വീണാജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox