21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ജോൺ ബ്രിട്ടാസ് എം.പി.യുടെ മാതാവ് അന്നമ്മ അന്തരിച്ചു
Uncategorized

ജോൺ ബ്രിട്ടാസ് എം.പി.യുടെ മാതാവ് അന്നമ്മ അന്തരിച്ചു

ആലക്കോട് (കണ്ണൂർ): ജോൺ ബ്രിട്ടാസ് എം.പി.യുടെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95) അന്തരിച്ചു. നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ) കുടുംബാഗമാണ്. സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണിക്ക് സെന്റ്. അഗസ്‌റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ.
ഭർത്താവ്: പരേതനായ പൈലി (പാപ്പച്ചൻ). മറ്റുമക്കൾ: സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജിമ്മി (ദുബായ്). മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ), ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻ തൊട്ടി), മിനി ചൂരക്കുന്നേൽ(പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശ്ശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്).

Related posts

ഒൻപതാം ക്ലാസുകാരി ലഹരി കാരിയറായി; ഇടപാട് ഇൻസ്റ്റഗ്രാം വഴി: പിന്നില്‍ വന്‍ റാക്കറ്റ്.*

Aswathi Kottiyoor

🛑ഹരിപ്പാട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറി, നിരവധി പേർക്ക് പരിക്ക്.

Aswathi Kottiyoor

വീട്ടിൽ ആളില്ലാത്ത നേരത്ത് മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox