24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും
Uncategorized

വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും

മട്ടന്നൂർ: വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ 44-ാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും നടത്തി. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി സി രമാദേവി സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളായ പ്രതിഭകളെ ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഫസീല ആദരിച്ചു. പ്രൊഫിഷ്യൻസി വിതരണം വാർഡ് കൗൺസിലർ പി ബഷീറും എൻഡോവ്മെന്റ് വിതരണം വാർഡ് കൗൺസിലർ നജ്മുന്നിസയും നിർവഹിച്ചു. മാനേജർ വി എം ഇബ്രാഹിം ഹാജി, കെ സി മുഹമ്മദ് ഹാജി, പി ടി എ പ്രസിഡണ്ട് കെ സി ഷംസുദ്ദീൻ, എം അബ്ദുറഹ്മാൻ , കെ വി അബ്ദുള്ള ഹാജി, എൻ വിജയൻ മാസ്റ്റർ, മുസ്ഥഫ പറമ്പിൽ, കെ കെ നിസാർ , പി ഹബീബുള്ള , മജീദ് വെളിയമ്പ്ര, കെ സി ഷഫീന , ഇ കെ അബ്ദുൾ റഷീദ്, ഇ കെ അബ്ദുറഹ്മാൻ , സി എം രതീഷ് , സ്കൂൾ ലീഡർ മുഹമ്മദ് സിയാൻ സംസാരിച്ചു

Related posts

ബസ് സമരം അനാവശ്യം, ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; മന്ത്രി ആന്റണി രാജു

Aswathi Kottiyoor

കെഎസ്‌ആർടിസിയിൽ വിദ്യാർഥി കൺസെഷൻ അപേക്ഷ ജൂലൈമുതൽ ഓൺലൈനാകും

Aswathi Kottiyoor

ഇന്ന് മഴ കനക്കില്ല, 2 ജില്ലകളിൽ ‘യെല്ലോ’ മാത്രം; പക്ഷേ നാളെ മഴ അതിശക്തമായേക്കും, ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ

Aswathi Kottiyoor
WordPress Image Lightbox