23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 5 ന് നടത്തുന്ന പാർലമെൻ്റ് മാർച്ചിനോടനുബന്ധിച്ച് കേളകം മേഖല കൺവെൻഷൻ നടന്നു
Kerala

കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 5 ന് നടത്തുന്ന പാർലമെൻ്റ് മാർച്ചിനോടനുബന്ധിച്ച് കേളകം മേഖല കൺവെൻഷൻ നടന്നു

ബി ജെ പി സർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ തിരുത്തുക ,കാർഷിക സമരത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കുക, തൊഴിൽ നിയമ ഭേദഗതികൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കർഷക- തൊഴിലാളി – കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 5 ന് നടത്തുന്ന പാർലമെൻ്റ് മാർച്ചിനോടനുബന്ധിച്ച് കേളകം മേഖല കൺവെൻഷൻ നടന്നു. സി ഐ ടി യു ഏരിയ പ്രസിഡണ്ട് കെ.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.പി.ജി.സന്തോഷ് അധ്യക്ഷനായിരുന്നു. കെ.എം.ജോർജ് കെ ജി വിജയപ്രസാദ് പി.കെ.മോഹനൻ, വി പി ബിജു, കെ.പി.ഷാജി എന്നിവർ പ്രസംഗിച്ചു. പ്രചരണത്തിൻ്റെ ഭാഗമായിമാർച്ച് 29 ന് മേഖല തല കാൽനട ജാഥ നടത്തുവാൻ തീരുമാനിച്ചു.

Related posts

വിധവ/അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് നൽകണം

Aswathi Kottiyoor

കനത്ത കാറ്റും മഴയും : തില്ലങ്കേരി പഞ്ചായത്തിലെ വിവിധ മേഘലകളിൽ വ്യാപക കൃഷിനാശം

Aswathi Kottiyoor

കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി. സ്‌കൂളിൽ പോഷകാഹാര വിഭവമേള സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox