23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ചെണ്ടവാദ്യകലാകാരന്‍ ഉള്ളിയേരി ശങ്കരമാരാര്‍ അന്തരിച്ചു
Uncategorized

ചെണ്ടവാദ്യകലാകാരന്‍ ഉള്ളിയേരി ശങ്കരമാരാര്‍ അന്തരിച്ചു


ബാലുശ്ശേരി> പ്രശസ്ത ചെണ്ട വാദ്യകലാകാരന്‍ ഉള്ളിയേരി ശങ്കരമാരാര്‍ (80) അന്തരിച്ചു. കേരളസംഗീത നാടക അക്കാദമി ഗുരുപൂജ  പുരസ്‌കാരം (2004) കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാദ്യശ്രീ പുരസ്‌കാരം (2021)അഖില കേരള മാരാര്‍ ക്ഷേമ സഭയുടെ വാദ്യകാലചാര്യ പുരസ്‌കാരം  എന്നിവയടക്കം നിരവധി അവാര്‍ഡുകളും ഉപഹാരങ്ങളും ലഭിച്ചിട്ടുണ്ട്.

നിരവധി ശിഷ്യഗണങ്ങള്‍ ഉള്ള ശങ്കരമാരാര്‍ വിവിധ ക്ഷേത്രങ്ങളില്‍ ചെണ്ടവാദ്യം അവതരിപ്പിച്ചിരുന്നു. ആകാശവാണിയില്‍ നിരവധി തവണ തായമ്പക അവതരിപ്പിച്ചു.
ഭാര്യമാര്‍: തങ്കമണി മാരസ്യാര്‍, പരേതയായ വിലാസിനി മാരസ്യാര്‍. മക്കള്‍ : ഷാബു, നിഷാന്ത്. മരുമക്കള്‍:അനിത, പ്രവീണ. ഒരുമണിവരെ ഉള്ളിയേരിയിലെ വീട്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം ഉച്ചക്ക് 2ന്  കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍

Related posts

രേണുക സ്വാമി കൊലക്കേസ്: ദർശന് ജാമ്യമില്ല; 3 പ്രതികളെയും 2 ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു

Aswathi Kottiyoor

ഇരിട്ടി ശക്തി ഹാര്‍ഡ് വേഴ്‌സ് ഉടമ കെ.അബ്ദുല്‍ ലത്തീഫ് ഹാജി അന്തരിച്ചു

Aswathi Kottiyoor

അമ്പായത്തോട് യു.പി.സ്ക്കൂളിന് റണ്ണറപ്പ് കിരീടം*

Aswathi Kottiyoor
WordPress Image Lightbox