ആറളം പുനരധിവാസ മേഖലയിൽ ഗൃഹനാഥനെ
കാട്ടാന ചവിട്ടികൊന്നതിൽ പ്രതിഷേധിച്ച് ബി ജെ പി ആറളം പഞ്ചായത്ത് കമ്മറ്റിയുടെ
നേതൃത്വത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മണിമുതൽ വൈകിട്ട് 3 മണിവരെയാണ് ഹർത്താൽ.
വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ
നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ
പേരാവൂർ നിയോജക മണ്ഡലത്തിൽ കരിദിനവും ആചരിക്കും