25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ സംസ്ക്കാരം ഇന്ന് 12 മണിക്ക്..
Uncategorized

കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ സംസ്ക്കാരം ഇന്ന് 12 മണിക്ക്..


ഉളിക്കൽ: കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കോക്കാട്ടെ പുതിയപുരയിൽ വസന്ത (57) ന്റെ സംസ്ക്കാരം ഇന്ന് (17.03.2023 ന് വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് പൊയ്യൂർക്കരി പൊതുശ്മശാനത്തിൽ നടക്കും.
ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് വസന്തയെ വീടിനടുത്തുള്ള കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടനെ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉളിക്കൽ, പോലീസും, ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തുകയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിനയക്കുകയും ചെയ്തു.
രാമകൃഷ്ണൻ ആശാരിയാണ് ഭർത്താവ്.
മക്കൾ: സുവർണ്ണ, സുകന്യ.
മരുമകൻ : ദിനേശൻ പാനൂർ.

Related posts

തൊടുപുഴ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീ, നിമിഷനേരം കൊണ്ട് ആളിപ്പടർന്നു, ഓടിച്ചയാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Aswathi Kottiyoor

*ഉപതിരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി*

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox