23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മലപ്പുറം വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.*
Uncategorized

മലപ്പുറം വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.*


മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.

ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറരയോടെയാണ്‌ അപകടം നടന്നത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണംവിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ലോറിയുടെ കാബിനില്‍ കുടുങ്ങി കിടന്നവരാണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്.

Related posts

ശിഹാബ് തങ്ങള്‍ സ്മാരക സൗധം : കുറ്റിയടിക്കല്‍ കര്‍മം നടത്തി.

Aswathi Kottiyoor

നമിതയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആന്‍സണെ കാപ്പ ചുമത്തി ജയിലിലടച്ചു

Aswathi Kottiyoor

കോട്ടയത്തും ചിത്രം തെളിയുന്നു; തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

Aswathi Kottiyoor
WordPress Image Lightbox